Keralaപയ്യന്നൂരിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും Webdesk5 years ago01 minsകണ്ണൂരിൽ റോഡ് അരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തി. കണ്ണൂർ പയ്യന്നൂരിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു തോക്കും തിരകളും. സംഭവത്തിൽ പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Read More കോഴിക്കോട് ഷോറൂമില്നിന്നും മോഷ്ടിച്ച കാര് കല്പ്പറ്റയില് ഉപേക്ഷിച്ച നിലയില് കണ്ടെത്തി പയ്യന്നൂരിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ കണ്ണൂരിൽ സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി ഹാത്രാസ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു; കേസ് നാളെ അലഹബാദ് ഹൈക്കോടതിയിൽPost navigationPrevious: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 61,871 കൊവിഡ് കേസുകള്; 1,033 മരണം; 72,614 പേര്ക്ക് രോഗമുക്തിNext: പ്ലസ് വണ് സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു; പ്രവേശനം ഒക്ടോബര് 19 മുതല്
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും Webdesk3 weeks ago 0
സർക്കാരിന്റെ ഇടപെടലില്ലാതെ സാധ്യമാകില്ല; ആരോഗ്യമേഖലയിൽ കേരളം മികച്ച മാതൃകയെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ Webdesk4 weeks ago 0