കാസർകോട് ചെറുവത്തൂരിൽ അച്ഛനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശി രൂപേഷിനെയും മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
പത്തും ആറും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. മക്കൾക്ക് വിഷം നൽകിയ ശേഷം രൂപേഷ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല