Keralaതലശ്ശേരിയിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു Webdesk3 years ago01 mins കണ്ണൂർ തലശ്ശേരിയിൽ സിപിഎം ബിജെപി സംഘർഷം. ഇരു പാർട്ടികളിലെയും ഓരോ പ്രവർത്തകർക്ക് സംഘർഷത്തിൽ വെട്ടേറ്റു. മേലൂരിലെ ബിജെപി പ്രവർത്തകനായ ധനരാജ്, സിപിഎം പ്രവർത്തകനായ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. Read More കാസർകോട് ദേലംപാടിയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു; എൻഡിഎ സ്ഥാനാർഥിക്കും പരുക്ക് പേരാമ്പ്ര സംഘർഷം: എല്ലാവരും ക്വാറന്റൈനിൽ പോകണമെന്ന് കലക്ടർ, കടുത്ത നടപടി സ്വീകരിക്കും പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം; രണ്ട് പേർക്ക് കുത്തേറ്റു ബിജെപി-സിപിഎം സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പിന് നീക്കമെന്ന് കെ മുരളീധരന് Post navigation Previous: ജോൺ ഹോനായി ഇനിയില്ല; റിസബാവയുടെ മൃതദേഹം ഖബറടക്കിNext: 24 മണിക്കൂറിനിടെ 25,404 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 339 പേർ മരിച്ചു