വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയറായി ആരോഗ്യ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തു

വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയറായി ആരോഗ്യ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തു

. കൊവിഡിനെതിരായ പ്രതിരോധ നടപടികളുടെ പേരിലാണ് അഭിനന്ദനം.

കെ കെ ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോർട്ടും വോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ വാഷിംഗ്ടൺ പോസ്റ്റും ബിബിസിയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഐക്യരാഷ്ട്ര സഭയും കൊവിഡ് പ്രതിരോധത്തിൽ കെ കെ ശൈലജയെ അഭിനന്ദിച്ചിരുന്നു.