Keralaഇടുക്കിയിൽ നായാട്ടിന് പോയ രണ്ട് പേർക്ക് വെടിയേറ്റു; പരുക്ക് ഗുരുതരമല്ല Webdesk5 years ago01 mins ഇടുക്കിയിൽ നായാട്ടിനിടെ രണ്ട് പേർക്ക് വെടിയേറ്റു. വെണ്ണിയാനി സ്വദേശികളായ മുകേഷ്, സന്തോഷ് എന്നിവർക്കാണ് പപരുക്കേറ്റത്. നായാട്ടിനിടെ തെന്നി വീണ് തോക്കിൽ നിന്ന് വെടി പൊട്ടുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.Read More കോട്ടയം നാട്ടകത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക് ബൈക്കുകൾ കൂട്ടിയിടിച്ച് കാസർകോട് യുവാവ് മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക് നെയ്യാറ്റിൻകരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; കുട്ടികളടക്കം ആറ് പേർക്ക് പരുക്ക് മട്ടന്നൂരിൽ വീടിനുള്ളിൽ സ്ഫോടനം; ഒരാൾക്ക് പരുക്ക്, രണ്ട് പേർ കസ്റ്റഡിയിൽPost navigationPrevious: പിറന്നാൾ ആഘോഷിക്കണമെന്ന് ഭാര്യ, പറ്റില്ലെന്ന് ഭർത്താവ്; ഡിഎംകെ നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തുNext: മലയാളം വിലക്കിയ സർക്കുലർ: മാപ്പ് പറഞ്ഞ് ജിബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട്
കടുത്ത നടപടിക്ക് നിയമസഭ; രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടും, സ്പീക്കർ എ എൻ ഷംസീർ Webdesk1 week ago 0
പീഡനമല്ല, നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’; എസ്ഐടിയോട് രാഹുല് മാങ്കൂട്ടത്തില് Webdesk1 week ago 0