മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.പ്രചാരണ തിരക്ക് കഴിഞ്ഞതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിക്കുന്നത്.ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തില്‍.രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.
The Best Online Portal in Malayalam