നാളെ വൈദ്യുതി മുടങ്ങുന്ന വയനാട്ടിലെ സ്ഥലങ്ങൾ

നാളെ വൈദ്യുതി മുടങ്ങുന്ന വയനാട്ടിലെ സ്ഥലങ്ങൾ

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ* മൊയ്തുട്ടിപ്പടി ഭാഗത്ത് നാളെ (വെള്ളി) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ* മടക്കിമല, മുരണിക്കര എന്നിവിടങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.