വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കല്‍പ്പറ്റ സെക്ഷനിലെ* എടഗുനി, പുഴമുടി, അപ്പണവയല്‍, വാവാടി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ നാളെ (ശനി) രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് സെക്ഷനിലെ* പച്ചിലക്കാട്, ജീവന ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ചെറ്റപ്പാലം, കൂനൻ തേങ്ക്, ബാങ്ക് കവല, വിമലാമേരി, കുളത്തൂർ, സെന്റ് ജോർജ്, ചില്ലിങ്ങ് പ്ലാന്റ്, ആനപ്പാറ എന്നിവിടങ്ങളിൽ നാളെ ( ശനി ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ* കല്ലൂര്‍ 67 മുതല്‍ മുത്തങ്ങ പൊന്‍കുഴി വരെയുളള ഭാഗങ്ങളില്‍ നാളെ ( ശനി ) രാവിലെ 8.30 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.