വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

സുല്‍ത്താന്‍ ബത്തേരി സെക്ഷനിലെ* 67ാം മൈല്‍ മുതല്‍ പൊന്‍കുഴി വരെ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (വെള്ളി)രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ കൊച്ചുവയൽ, പീച്ചങ്കോട്, നടക്കൽ, തരുവണ, എഴേരണ്ട് എന്നിവിടങ്ങളിൽ നാളെ (വെളളി ) രാവിലെ 8.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും