വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര സ്‌കോളര്‍ഷിപ്പുകള്‍: അപേക്ഷാ തിയ്യതി ജനുവരി 20 വരെ നീട്ടി

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള തിയ്യതി ജനുവരി 20 വരെ നീട്ടി. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം ഓഫ് സ്‌കോളര്‍ഷിപ്പ് ഫോര്‍ കോളജ് ആന്റ് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്്‌സ്

പ്രൈം മിനിസ്‌റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ ആര്‍പിഎഫ്/ആര്‍പിഎസ്എഫ്

ടോപ് ക്ലാസ് എജ്യുക്കേഷന്‍ സ്‌കീം ഫോര്‍ എസ് സി സ്റ്റുഡന്റ്‌സ്

ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ എജ്യുക്കേഷന്‍ ഓഫ് വാര്‍ഡ്‌സ് ഓഫ് ബീഡി/സിനി/ഐഒഎംസി/എല്‍എസ്ഡിഎം വര്‍ക്കേഴ്‌സ് പോസ്റ്റ് മെട്രിക്