ESPANSHE MEN’S ന്റെ പതിമൂന്നാമത്തെ ഷോറൂം മഞ്ചേരിയിൽ ഈ മാസം 7 ന് സയ്യിദ് അഹമ്മദ് റജീഹ് അലി ഷിഹാബ് ഉദ്ഘാടനം നിർവഹിക്കും

ESPANSHE MEN’S ന്റെ
പതിമൂന്നാമത്തെ ഷോറൂം മഞ്ചേരിയിൽ ഈ മാസം 7 ന് സയ്യിദ് അഹമ്മദ് റജീഹ്
അലി ഷിഹാബ് ഉദ്ഘാടനം നിർവഹിക്കുമെന്ന്
മാനേജ്മെന്റ് പത്രകുറിപ്പിൽ അറിയിച്ചു.

മഞ്ചേരിയിൽ പാണ്ടിക്കാട് ബൈപാസിൽ കച്ചേരിപ്പടിയിലാണ് ESPANSHE MEN’S ഉദ്ഘാടത്തിനൊരുങ്ങുന്നത്.

ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് വലിയ വില കൊടുക്കേണ്ടതില്ലെന്ന ടാഗ് ലൈൻ ക്യാപ്ഷനുമായാണ് ESPANSHE MEN’S മഞ്ചേരിയിൽ എത്തുന്നത്.

ESPANSHE MEN’S നെ ജനങ്ങൾ ഏറ്റെടുത്തതാണ് ഇത്രയും ഷോറൂമുകൾ കുറഞ്ഞ കാലയളവിൽ തുറക്കാൻ സാധിച്ചത്.

ഈ വർഷം തന്നെ കേരളത്തിലെ മിക്ക നഗരങ്ങളിലും
ESPANSHE MEN’S ന്റെ ഷോറൂമുകൾ തുറക്കാനാണ് കമ്പനി ലക്ഷ്യ മിടുന്നത്.