ESPANSHE Gents പതിനൊന്നാമത് ഷോറൂം കൽപറ്റയിൽ ടി. സിദ്ധീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

ESPANSHE Gents
പതിനൊന്നാമത് ഷോറൂം
കൽപറ്റയിൽ
ടി.സിദ്ധീഖ് എം.എൽ.എ
ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ ചെയർമാൻ മുജീബ് കെഎംതൊടി,
കെ.വി.വി.എസ് യൂണിറ്റ് പ്രസിഡണ്ട് ഹൈദ്രു,
റസാഖ് കൽപറ്റ ,
മാനേജിംഗ് ഡയറക്ടർ
കെ മുഹമ്മദ് സാലിഹ് പങ്കെടുത്തു.