കോട്ടയം: മലയാള തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ച. 63 വയസായിരുന്നു ഇദ്ദേഹത്തിന്. ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് ചികിത്സയിലിക്കെയാണ് മരണം സംഭവിച്ചത്. പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം എന്നി സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
The Best Online Portal in Malayalam