Headlines

42ാം വിവാഹ വാർഷികം; റൊമാന്റിക് ചിത്രവുമായി മുഖ്യമന്ത്രിയും ഭാര്യയും

42ാം വിവാഹ വാർഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഫേസ്ബുക്ക് വഴി മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സഹിതമാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്

1979 സെപ്റ്റംബർ രണ്ടിനായിരുന്നു ഇവരുടെ വിവാഹം. പ്രമുഖരടക്കമുള്ള നിരവധി പേർ മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.