Headlines

ഡൽഹിയിൽ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസ്; കോട്ടയം സ്വദേശി അറസ്റ്റിൽ

 

ഡൽഹിയിൽ മലയാളി നഴ്‌സിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം സ്വദേശി ഗ്രീനു ജോർജാണ് അറസ്റ്റിലായത്. ഇയാളും ഡൽഹിയിൽ നഴ്‌സായി ജോലി ചെയ്യുകായണ്

ഡൽഹി അമർ കോളനി പോലീസാണ് ഗ്രീനുവിനെ അറസ്റ്റ് ചെയ്തത്. 2014 മുതൽ ഗ്രീനു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.