വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കാട്ടിക്കുളം സെക്ഷനിലെ* അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷനിലെ* പുതുശേരിക്കടവ്, കുണ്ടിലങ്ങാടി, കുറുമണി, കൊറ്റുകുളം, കാക്കണംകുന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷനിലെ* 67 മൈൽ മുതൽ പൊൻകുഴി വരെ നാളെ ( ബുധൻ )…

Read More

കൽപറ്റയിൽ  കോൺഗ്രസ്സിന് സ്ഥാനാർത്ഥിയായി; കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ് മത്സരിക്കും

കൽപറ്റയിൽ കോൺഗ്രസ്സിന് സ്ഥാനാർത്ഥിയായി. കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ് ആണ് കൽപ്പറ്റയിലെ സ്ഥാനാർഥി.ഇറക്കുമതി സ്ഥാനാർഥി വേണ്ടാന്നും നാട്ടുകാരൻ മതിയെന്നും വയനാട് ഡി സി സി പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ അഭിപ്രായ പെട്ടിരുന്നു.അതിനിടെയാണ് സിദ്ദിഖിന്റെ പേര് ഹൈ കമാൻഡ് ഉറപ്പിച്ചത്.  

Read More

കാർഷികമേഖലയിലൂടെയുള്ള എൽഡിഎഫ്‌ സ്ഥാനാർഥി എം എസ്‌ വിശ്വനാഥന്റെ പര്യടനത്തിന്‌ ഊഷ്‌മള സ്വീകരണം

പുൽപ്പള്ളി :കാർഷികമേഖല യിലൂടെയുള്ള എൽഡിഎഫ്‌ സ്ഥാനാർഥി എം എസ്‌ വിശ്വനാഥന്റെ പര്യടനത്തിന്‌ ഊഷ്‌മള സ്വീകരണം. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിലായിരുന്നു ചൊവ്വാഴ്‌ച പര്യടനം. രാവിലെ ഒമ്പതിന്‌ ചീയമ്പത്ത് തുടങ്ങി ആടിക്കൊല്ലി, 56, തൂപ്ര, ചെറ്റപ്പാലം, കാപ്പിസെറ്റ്, താന്നിത്തെരുവ് എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു. കാപ്പിസെറ്റ് അമരക്കുനിയിലെത്തിയ സ്ഥാനാർഥിക്ക്‌ ആദ്യകാല കമ്യൂണിസ്‌റ്റ്‌ പ്രവർത്തകരായ ഭവാനി, രാജപ്പൻ എന്നിവർ ആശംസകൾ നേർന്നു. സിപിഐ എം മുൻ ജില്ലാ കമ്മിറ്റിയംഗവും പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി കെ മാധവനെ സന്ദർശിച്ചു. പാളക്കൊല്ലി കോളനിയിൽ ഹൃദയാഘാതത്തെത്തുടർന്ന്…

Read More

വയനാട്ടിൽ രേഖയില്ലാത്ത നാല് ലക്ഷം രൂപ പിടികൂടി

വൈത്തിരി : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്ലയിംഗ് സ്ക്വാഡ് ടീം ലക്കിടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഇനോവ കാറിൽ നിന്നും രേഖയില്ലാതെ നാല് ലക്ഷം രൂപ കണ്ടെത്തി.കോഴിക്കോട് ഭാഗത്ത് നിന്നും വൈത്തിരിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരിൽ നിന്നാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ടി റസാഖ്‌, എസ് ഐ നെൽസൺ സി അലക്സ്, സിബിൻ, ശ്രീജിത്ത്, ജോജി,ഷാജു എന്നിവരടങ്ങിയ സംഘം പണം പിടികൂടിയത്  

Read More

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വയനാട് ജില്ലയിൽ

കൽപ്പറ്റ:എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ എത്തും. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്ന് മണ്ഡലങ്ങളിലെയും എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ജില്ലയിൽ എത്തുന്നത്. മുഖ്യമന്ത്രിയുടെ വരവ് ജില്ലയിലെ പ്രചരണം ആവേശത്തിൽ ആകുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ

Read More

വയനാട് ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്:35 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 35 പേര്‍ രോഗമുക്തി നേടി. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27755 ആയി. 26897 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 692 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 629 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ ബത്തേരി, മുട്ടില്‍ 10 വീതം, മുള്ളന്‍കൊല്ലി 7, പുല്‍പ്പള്ളി 4, അമ്പലവയല്‍,…

Read More

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ഐ സി ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി

സുൽത്താൻ ബത്തേരി: സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ഐ സി ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത നിയോജക മണ്ഡലം കൺവെൻഷന് ശേഷം പഞ്ചായത്ത് തല കൺവെൻഷനുകളാണ് ഇപ്പോൾ നടക്കുന്നത്.ഇന്ന് രാവിലെ 10 ന് മുള്ളൻകൊല്ലിയിലും 11 ന് പുൽപ്പള്ളിയിലും 3 ന് മീനങ്ങാടിയിലും സ്ഥാനാർത്ഥി പങ്കെടുക്കുന്ന പഞ്ചായത്ത് കൺവെൻഷനുകൾ നടക്കും. പ്രഖ്യാപനം വൈകിയെങ്കിലും സ്ഥാനാർത്ഥിയാവുമെന്ന് ഉറപ്പുള്ളതിനാൽ തന്നെ ആഴ്ച്ചകൾക്ക് മുൻപ് തന്നെ ഐസി ബാലകൃഷ്ണൻ അനൗദ്യോഗികമായി പ്രചരണം ആരംഭിച്ചിരുന്നു. പ്രമുഖരായ…

Read More

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബത്തേരി നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി സി കെ ജനുവിനെതിരെ പോസ്റ്ററുകൾ നിരന്നു

ബത്തേരി:നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബത്തേരി നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി സി കെ ജനുവിനെതിരെ പോസ്റ്ററുകൾ നിരന്നു. ജാനുവിനെ സ്ഥാനാർഥി ആക്കരുത്,നേതൃത്വം പ്രവർത്തകരുടെ വികാരം മനസ്സിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിൽ ഉള്ളത് . ബത്തേരി പഴയ ബസ് സ്റ്റാൻഡിന് പരിസരത്ത് ആണ് പോസ്റ്ററുകൾ നിരന്നത്. സേവ് ബിജെപി സേവ് എൻഡിഎ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജാനുവിനെ മത്സരിക്കരുത് എന്നും ജാനു നമുക്ക് വേണ്ട, ജാനുവിനെയും സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മുടക്കുന്ന പണം വയലാറിലെ നന്ദുവിനെ കുടുംബത്തിന് നൽകുക,…

Read More

മുൻ മന്ത്രി ജയലക്ഷ്മിക്ക് നേരെ സൈബർ ആക്രമണം: ജില്ലാ പോലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി.

കൽപ്പറ്റ: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയും മുൻ പട്ടികവർഗ്ഗ ക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രിയുമായ പി .കെ . ജയലക്ഷ്മിക്ക് നേരെ വീണ്ടും സൈബർ ആക്രമണം. വയനാട് ജില്ലാ പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് വരണാധികാരികൂടിയായ വയനാട് ജില്ലാ കലക്ടർക്കും ജയലക്ഷ്മി പരാതി നൽകി. വാട്സ് ഗ്രൂപ്പ് അഡ്മിൻ മാർ ,വാട്സ് അപ്പ് നമ്പറുകൾ ,ഫെയ്സ് ബുക്ക് ഗ്രൂപ്പുകൾ, പേജുകൾ, അക്കൗണ്ടുകൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് ഡിജിറ്റൽ തെളിവുകൾ സഹിതം ജയലക്ഷ്മി പരാതി നൽകിയത്. വ്യക്തി ഹത്യ…

Read More

തെക്കേ വയനാട്ടില്‍ 156 ഇനം പക്ഷികളെ കണ്ടത്തി

തെക്കേ വയനാട്ടില്‍ 156 ഇനം പക്ഷികളെ കണ്ടത്തി കല്‍പറ്റ-സൗത്ത് വയനാട് വനം ഡിവിഷനും ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജിയും സംയുക്തമായി തെക്കേവയനാട്ടിലെ മലനിരകളില്‍ നടത്തിയ സര്‍വേയില്‍ 156 ഇനം പക്ഷികളെ കണ്ടെത്തി. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള വെള്ളരിമല, കട്ടിപ്പാറ, തൊള്ളായിരംമല, കാട്ടിമറ്റം, എളമ്പിലേരിമല, അരണമല, ചെമ്പ്രമല, കാര്‍ഗില്‍, ലക്കിടി, മണ്ടമല, അമ്പമല, വണ്ണാത്തിമല, കറിച്യര്‍മല, അട്ടമല എന്നിവിടങ്ങളിലായിരുന്നു മൂന്നു ദിവസത്തെ സര്‍വേ. 2007ലാണ് ഇതിനു മുമ്പ് തെക്കേവയനാട്ടില്‍ പക്ഷി സര്‍വേ നടന്നത്. വയനാടന്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍നിന്നു 6,000 അടി…

Read More