എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ
അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികളെയും, മറ്റ് ജീവനക്കാരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.
ചീങ്ങേരി ട്രൈബൽ മോഡൽ ഫാമിലെ തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥന നടത്തി.
പാക്കം ഇല്ലിയമ്പം കോളനി, തിരുമുഖം, വട്ടവയൽ, ദാസനക്കര ഫോറസ്റ്റ് വയൽ കോളനി എന്നിവിടങ്ങളിലെ ഉരൂക്കൂട്ടങ്ങളിലും മറ്റ് പ്രദേശവാസികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു.