സുൽത്താൻ ബത്തേരി മലങ്കര ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ എബ്രഹാം മാർ എബിയാനിസ് തിരുമേനിയെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ സന്ദർശിച്ചു.
CPIM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ ശശാങ്കൻ, C k സഹദേവൻ k J ദേവസ്യ, മാത്യൂസ് നൂർലാൽ, ടി.പി ഋതുശോഭ് എന്നിവർ ഒപ്പമുണ്ടായിരുന്നു