ശസ്ത്രക്രിയകള്‍ക്ക് ശേഷം വരുന്ന ക്യാൻസര്‍ കോശങ്ങളെ നശിപ്പിക്കാൻ വാക്‌സിന്‍
പാൻക്രിയാറ്റിക്, കൊളോറെക്ടൽ ക്യാൻസറുകളുടെ തിരിച്ചുവരവ് തടയുന്നതിൽ പരമ്പരാഗത വാക്സിൻ പ്രതീക്ഷ നൽകുന്നതായി ഗവേഷകർ. ഇംഗ്ലണ്ടിലെ NHS ക്യാൻസർ വാക്‌സിനാണ് ലോഞ്ച് പാഡ് (CVLP) വഴി രോഗികളില്‍ പരീക്ഷിച്ച് വരുന്നത്. ദി ഗാർഡിയൻ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ക്യാന്‍സര്‍ ഉള്ള രോഗികളില്‍ ശസ്ത്രക്രിയ പോലുള്ള ചികിത്സകള്‍ക്ക് ശേഷം തിരിച്ചുവരുന്ന ക്യാൻസർ കോശങ്ങളെ നശിപ്പിക്കാവുന്ന തരത്തില്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാന്‍ ഇത്തരം വാക്‌സിന്‍ സഹായിക്കുന്നു. അതുവഴി രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു. പാന്‍ക്രിയാറ്റിക്, വന്‍കുടല്‍…
