വർക്കലയിൽ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
വർക്കല ചെറിയന്നൂരിൽ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷേർളി(53), ഇളയ മകൻ അഖിൽ(25), മൂത്ത മകൻ നിഖിലിന്റെ മകന്റെ ഭാര്യ അഭിരാമി(24), നിഖിലിന്റെ മകൻ റയാൻ(എട്ട് മാസം) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിഖിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പുലർച്ചെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട അയൽവാസികളാണ് അഗ്നിരക്ഷാ സേനയെ വിളിച്ചത്. ഇവർ എത്തിയപ്പോഴേക്കും വീട്ടിൽ തീ…