സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 120 രൂപ ഉയർന്നു

സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ചൊവ്വാഴ്ച പവന് 120 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 37800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.   ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1892.51 ഡോളറായി. ദേശീയവിപണിയിൽ 10 ഗ്രാം തനി തങ്കത്തിന് 0.22 ശതമാനം കുറഞ്ഞ് 50,953 രൂപയായി.

Read More

സ്വർണവിലയിൽ വർധനവ്; പവന് 200 രൂപ വർധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. പവന് 200 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയായി.   4710 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വർധനവ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1878.90 രൂപയായി.

Read More

സ്വർണവിലയിൽ ഇന്നും കുറവ്; പവന് 240 രൂപ കുറഞ്ഞു

സ്വർണവിലയിൽ സംസ്ഥാനത്ത് ഇന്നും കുറവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില രണ്ട് ദിവസത്തിനിടെ 400 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ബുധനാഴ്ച 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ആഗോള വിപണിയിൽ സ്വർണവില 1877.83 രൂപയിലേക്കെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 50,426 രൂപയായി

Read More

മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു; പവന് ഇന്ന് 260 രൂപയുടെ വര്‍ധനവ്

സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 260 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്റെ വില കഴിഞ്ഞ മൂന്ന് ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ 37,600ല്‍ തുടരുകയായിരുന്നു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1907.77 ഡോളര്‍ നിലവാരത്തിലെത്തി.  

Read More

സ്വർണവിലയിൽ നേരിയ കുറവ്; സംസ്ഥാനത്ത് ഇന്ന് പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപയിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില ആഗോള വിപണിയിൽ സ്വർണനിരക്ക് 1900 ഡോളറിന് മുകളിൽ തുടരുകയാണ്. കൊവിഡ് ആശങ്കകളും അമേരിക്ക-ചൈന വ്യാപാര തർക്കവുമാണ് അന്തരാഷ്ട്ര സ്വർണനിരക്ക് ഉയരാൻ കാരണമായത്.  

Read More

സ്വർണവിലയിൽ നേരിയ കുറവ്; വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വെള്ളിയാഴ്ച കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില വ്യാഴാഴ്ച പവന് 37760ലായിരുന്നു വ്യാപാരം നടന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.1 ശതമാനം ഉയർന്ന് 1905.65 ഡോളറായി. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന് 50,845 രൂപയായി  

Read More

സ്വർണവിലയിൽ മൂന്നാം ദിവസവും വർധനവ്; പവന് 120 രൂപ വർധിച്ചു

സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിവസവും വർധനവ്. വ്യാഴാഴ്ച പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,760 രൂപയായി   4720 രൂപയാണ് ഗ്രാമിന്റെ വില. 37,640 രൂപയിലാണ് കഴിഞ്ഞ ദിവസം സ്വർണം വ്യാപാരം നടന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെ വില 0.45 ശതമാനം കുറഞ്ഞ് 51,100 രൂപയിലെത്തി. വെള്ളിവിലയിലും ഇടിവുണ്ടായി.

Read More

സ്വർണവിലയിൽ വർധനവ്; പവന് 280 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച പവന് 280 രൂപ വർധിച്ചത്.   ഇതോടെ ഒരു പവൻ സ്വർണത്തിന് വില 37,640 രൂപയായി. 4705 രൂപയാണ് ഗ്രാമിന്റെ വില. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1912.11 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തങ്കത്തിന്റെ വില 51,047 രൂപയായി

Read More

സ്വർണവിലയിൽ കുറവ്; പവന് 160 രൂപ കുറഞ്ഞു

മൂന്ന് ദിവസത്തെ തുടർച്ചയായ വിലവർധനവിന് ശേഷം സ്വർണവിലയിൽ നേരിയ കുറവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ 37,360 രൂപയിലെത്തി. 4670 രൂപയാണ് ഗ്രാമിന്റെ വില.   ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 50,584 രൂപയായി.

Read More

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു

സംസ്ഥാനത്ത് തിങ്കളാഴ്ചയും സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,520 രൂപയായി. ഗ്രാമിന് 4690 രൂപയാണ് വില.   ആഗോളവിപണിയിലും സ്വർണവില സ്ഥിരതയാർജിച്ചു. ഔൺസിന് 1900 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഈ വർഷം ഇതുവരെ ആഗോളവിലയിൽ 25 ശതമാനമാണ് സ്വർണത്തിന് ഉയർന്നത്.

Read More