സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 320 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,960 രൂപയായി ഗ്രാമിന് 40 രൂപ വർധിച്ച് 4620 രൂപയിലെത്തി. ചൊവ്വാഴ്ച 36,640 രൂപയിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിലും സ്വർണവില ഉയർന്നു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1852.01 ഡോളർ നിലവാരത്തിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 49,571 രൂപയായി

Read More

ജിയോ 5 ജി 2021 മുതല്‍ ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി

രാജ്യത്ത് 2021 മുതല്‍ റിലയന്‍സ് ജിയോ 5 ജി ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി. 2021 രണ്ടാം പകുതിയോടെ സേവനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിനുവേണ്ട സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിര്‍മ്മിക്കുമെന്നും അംബാനി പറഞ്ഞു. നാലാം വ്യവസായിക വിപ്ലവത്തിന് മുന്നില്‍ നിന്ന് നയിക്കാന്‍ 5ജി നെറ്റ് വര്‍ക്ക് ഇന്ത്യയെ പ്രാപ്തമാക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 5ജി സാങ്കേതിക വിദ്യ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലിന്റെ പ്രഖ്യാപനത്തിന്…

Read More

സ്വർണവിലയിൽ കുതിപ്പ്; ചൊവ്വാഴ്ച പവന് 560 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഗ്രാമിന് 70 രൂപ വർധിച്ച് 4660 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 37,280 രൂപ നിലവാരത്തിലെത്തി   അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1863.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ ഇടിവാണ് സ്വർണവിലയിൽ മാറ്റമുണ്ടാകാൻ കാരണമായത്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,064 രൂപയായി

Read More

കിതപ്പിന് ശേഷം കുതിപ്പുമായി സ്വർണം; പവന് ഇന്ന് ഒറ്റയടിക്ക് 600 രൂപ ഉയർന്നു

തുടർച്ചയായ വിലക്കുറവിന് പിന്നാലെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്. പവന് 600 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,720 രൂപയിലെത്തി. 36,120 രൂപയിലായിരുന്നു വ്യാഴാഴ്ച വ്യാപാരം നടന്നത്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1830 ഡോളർ എന്ന നിലവാരത്തിലെത്തി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന് 49,172 രൂപയാണ്.

Read More

സ്വർണവിലയിൽ വർധനവ്; പവന് 160 രൂപകൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 160 രൂപകൂടി 35,920 രൂപയായി. ഇതോടെ ഗ്രാമിന് 20 രൂപകൂടി 4490 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി. കൊവിഡ് വാക്‌സിൻ ഉയർത്തുന്ന പ്രതീക്ഷകളാണ് സ്വർണവിലയിടിവിന് കാരണമായത്.

Read More

സ്വർണവില താഴേക്ക് തന്നെ; ഇന്ന് പവന് കുറഞ്ഞത് 360 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 36,000 രൂപയിലെത്തി. 4500 രൂപയാണ് ഗ്രാമിന്റെ വില ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. അഞ്ച് ദിവസത്തിനിടെ 1680 രൂപയുടെ കുറവാണ് പവന് ഉണ്ടായത്. ഓഗസ്റ്റ് മാസത്തിൽ സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിലെത്തിയിരുന്നു. നാല് മാസത്തിനുള്ളിൽ 6000 രൂപ കുറഞ്ഞു. കഴിഞ്ഞ ജുലൈ മാസത്തിലെ നിലവാരത്തിലാണ് ഇപ്പോൾ…

Read More

കൊവിഡില്‍ തളര്‍ന്ന് വാള്‍ട്ട് ഡിസ്നിയും; 32,000 ജീവനക്കാരെ പിരിച്ചുവിടുന്നു

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പല അന്താരാഷ്ട്ര കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടിരുന്ന സാഹചര്യം ഉണ്ടായിരുന്നു. കൊവിഡ് വരുത്തിവച്ച സാമ്പത്തിക മാന്ദ്യം തന്നെയായിരുന്നു ഇതിന് പ്രധാനകാരണം. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഡിസ്നിയും ഇപ്പോള്‍ 32,000ഓളം ജീവനക്കാരെ പിരിട്ടുവിടുന്നു. വാള്‍ട്ട് ഡിസ്നിയുടെ തീം പാര്‍ക്കില്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെയാണ് പുറത്താക്കുന്നതെന്ന് റിപ്പോര്‍ട്ട്. 2021ന്റെ ആദ്യ പകുതിയില്‍ തന്നെ ജീവനക്കാരെ പുറത്താക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ, 28,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഉപഭോക്താക്കളുടെ കുറവ് തന്നെയാണ് കമ്പനിയെ ഇങ്ങനെ ഒരു…

Read More

സ്വര്‍ണവില വീണ്ടുംകുറഞ്ഞു; നാലുമാസത്തിനിടെ ഇടിഞ്ഞത് 5,600 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം വില വീണ്ടുംകുറഞ്ഞു.വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 36,360 രൂപ നിലവാരത്തിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു.

Read More

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു; പവന് 480 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,480 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4560 രൂപയിലെത്തി   രണ്ട് ദിവസത്തിനിടെ 1200 രൂപയാണ് സംസ്ഥാനത്ത് പവന് കുറഞ്ഞത്. ഇന്നലെ 720 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ 16 ദിവസത്തിനിടെ 2400 രൂപയുടെ കുറവ് രേഖപ്പെടുത്തി. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വിലയിൽ വലിയ വ്യത്യാസമില്ല. ഔൺസിന് 1809.41 ഡോളർ നിലവാരത്തിലാണ് വ്യാപാരം  

Read More

സ്വർണവില കുത്തനെ കുറഞ്ഞു; പവന് ഇന്ന് 720 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 720 രൂപയുടെ കുറവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന് 90 രൂപയും കുറഞ്ഞു ഒരു പവൻ സ്വർണത്തിന്റെ വില 36,960 രൂപയായി. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 4620 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര മാർക്കറ്റിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.  

Read More