ടാറ്റയുടെ പുതിയ എസ് യു വി ഗ്രാവിറ്റാസ് അടുത്ത വര്‍ഷം

ടാറ്റയുടെ പുതിയ എസ് യു വി ഗ്രാവിറ്റാസിന്റെ ഇന്ത്യന്‍ വിപണി പ്രവേശം പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഓട്ടോ എക്‌സ്‌പോ 2020ലാകും അവതരിപ്പിക്കുക.

6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റമായിരിക്കും ഉണ്ടാകുക. ടാറ്റ ഹാരിയറിന് സമാനമായ ഉള്‍വശമായിരിക്കും ഗ്രാവിറ്റാസിന്റെത്. എന്നാല്‍, ഹാരിയറില്‍ നിന്ന് വ്യത്യസ്തമായി ഏഴ് സീറ്റുണ്ടാകും.