‘രാഹുൽ മാങ്കൂട്ടത്തിലിൻ്റേത് ക്രൂരമായ ചെയ്തി; കോൺഗ്രസ് നേതൃത്വം കൂട്ട് നിൽക്കുന്നു’; വികെ സനോജ്
രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരമായ ചെയ്തികൾക്ക് കോൺഗ്രസ് നേതൃത്വം കൂട്ട് നിൽക്കുന്നെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് വീടുണ്ടാക്കാൻ ലഭിച്ച പണം എവിടെ എന്നതിന് ഉത്തരം കിട്ടിത്തുടങ്ങി. കോൺഗ്രസിനുള്ളിലെ ക്രൈം സിൻഡിക്കേറ്റിലെ പ്രധാന കണ്ണിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ക്രൈം സിൻഡിക്കേറ്റിലെ ഒന്നാമൻ ഷാഫി പറമ്പിലാണെന്നും വി കെ സനോജ് പറഞ്ഞു.ലക്കി ഡ്രോ വഴിയും ചൂതാട്ടം വഴിയും രാഹുൽ പണം സമാഹരിച്ചു. പെൺകുട്ടികളെ വശീകരിക്കാൻ ദുരന്തത്തെ ഉപയോഗിച്ചു. സമഗ്രമായ അന്വേഷണം…
