എണ്ണ വില കുതിച്ചുയരും! ഇറാന്റെ മുന്നറിയിപ്പ്; വൈദ്യുത നിലയങ്ങൾ ആക്രമിച്ചാൽ വൻ തിരിച്ചടി
ഇറാനി വൈദ്യുത നിലയങ്ങൾ ആക്രമിച്ചാൽ വൻ തിരിച്ചടിയെന്ന് ഇറാൻ. ഗൾഫ് മേഖലയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പ്രതികാര നടപടി ഉടൻ ഉണ്ടാകുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. എണ്ണ വില കുതിച്ചുയരുമെന്നും ഇറാന്റെ മുന്നറിയിപ്പ്.“ഇറാനി വൈദ്യുത നിലയങ്ങൾ ആക്രമിച്ചാൽ മേഖലയിലുടനീളമുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളും ഊർജ്ജ, എണ്ണ അടിസ്ഥാന സൗകര്യങ്ങളും തിരിച്ചെടുക്കാനാവാത്തവിധം നശിപ്പിക്കപ്പെടുകയും ചെയ്യും, കൂടാതെ എണ്ണ വില വളരെക്കാലം ഉയരുകയും ചെയ്യും, കൂടാതെ എണ്ണ…
