‘നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ’; നെട്ടൂരിൽ സതീശനായി ഫ്ലക്സ് പ്രിൻ്റ് ചെയ്‌ത് INTUC
കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്നതിൽ സസ്പെൻസ് തുടരുന്നതിനിടെ വി ഡി സതീശനായി നെട്ടൂരിൽ ഫ്ലക്സ് പ്രിൻ്റ് ചെയ്‌ത് പ്രവർത്തകർ. നെട്ടൂരിന്റെ അഭിമാനം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സിൽ ഉള്ളത്. നെട്ടൂരിലെ ഐ എൻ ടി യു സി പ്രവർത്തകരുടെ പേരിലാണ് ഫ്ലക്സ്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ഉണ്ടാകില്ലെന്നാണ് സൂചന. ചർച്ചകൾ എല്ലാം പൂർത്തിയായി, നാളെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ഖർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജയറാം രമേശ് വ്യക്തമാക്കി. വി ഡി സതീശന്റെ വസതിയിലും…
