ഇന്ന് 449 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക്; 162 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതരസംസ്ഥാനത്ത് നിന്നുവന്ന 64 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു ഇന്ന് ഉറവിടമറിയാത്ത 18 കേസുകളുണ്ട്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 5 ഡി എസ് സി, 10 ബി എസ് എഫ്, 77 ഐടിബിപി, 4 ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട്…
