പാലക്കാട് ജില്ലാ ജഡ്ജി മുത്തലാഖ് ചൊല്ലിയെന്ന് ഭാര്യ; ഹൈക്കോടതിയെ സമീപിച്ചു
പാലക്കാട് ജില്ലാ സെഷൻസ് കോടതി ജഡ്ജി ബി കലാം പാഷ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി ഭാര്യ രംഗത്ത്. കലാം പാഷക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചു. കലാം പാഷയുടെ സഹോദരനായ റിട്ട. ജസ്റ്റിസ് ബി കെമാൽ പാഷ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇവർ ആരോപിച്ചു 2018 മാർച്ച് ഒന്നിനാണ് ബി കലാം പാഷ മുത്തലാഖ് ചൊല്ലിയതായുള്ള കത്ത് നൽകിയത്. തലാഖ് ചൊല്ലിയുള്ള കത്തിൽ 2018 മാർച്ച് 1 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അച്ചടി പിശകാണെന്നും 2018 മാർച്ച് 1…
