Webdesk

പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം; രണ്ട് പേർ കൂടി അറസ്റ്റിൽ

മലപ്പുറത്ത് പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. തെന്നല സ്വദേശി ഫസലുർ റഹ്മാൻ(21), കൽപകഞ്ചേരി സ്വദേശി കരിമ്പുക്കണ്ടത്തിൽ നസീമുദ്ദീൻ(35) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി മൂന്ന് പേർ കൂടി ഇനി പിടിയിലാകാനുണ്ട്. അതിൽ രണ്ട് പേർ വിദേശത്തേക്ക് കടന്നതായാണ് സൂചന. ലഹരിമരുന്ന് നൽകിയും ബ്ലാക്ക് മെയിൽ ചെയ്തുമാണ് പ്രതികൾ പല സമയങ്ങളിലായി കുട്ടിയെ പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയോട് സൗഹൃദം സ്ഥാപിക്കുകയും വീട്ടിലെത്തി ലഹരിമരുന്ന് നൽകി…

Read More

കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും തുടരും

കോൺഗ്രസിന്റെ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ ഇന്നും ഡൽഹിയിൽ തുടരും. നേമം അടക്കം തർക്കമുള്ള 10 മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ നിർണയിക്കാൻ വൈകുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇന്നലെ തന്നെ കേരളത്തിലേക്ക് മടങ്ങിയിരുന്നു. സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ഇന്നലെ മുല്ലപ്പള്ളി പറഞ്ഞത്. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത് ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു. പ്രഖ്യാപനം നീണ്ടുപോകുന്നതോടെ അണികളും നേതാക്കളും അമർഷത്തിലാണ്. നേമത്ത് അണികളെയും ബോറടിപ്പിക്കുന്ന വലിപ്പിക്കലാണ് നേതൃത്വം തുടരുന്നത്. ഇവിടെ ആരാകും…

Read More

ഇന്ത്യ തോറ്റുതന്നെ തുടങ്ങി; ഇംഗ്ലണ്ടിന് അനായാസ ജയം

ഫോര്‍മാറ്റ് ഏതായാലും ആദ്യ കളിയില്‍ തോറ്റുകൊണ്ടു തുടങ്ങുകയെന്ന പതിവ് ടീം ഇന്ത്യ ഇത്തവണയും തെറ്റിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ പാട്ടുംപാടിയാണ് തോറ്റത്. ഏകപക്ഷീയമായ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ അനായാസവിജയം ടി20യിലെ നമ്പര്‍ വണ്‍ ടീം കൂടിയായ ഇംഗ്ലണ്ട് സ്വന്തമാക്കി. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യയെ ഏഴു വിക്കറ്റിന് 124 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് വിജയത്തിലേക്കു ആദ്യ ചുവട് വച്ചിരുന്നു. ജാണ്‍ റോയിയുടെ (48) വെടിക്കെട്ട്…

Read More

നീറ്റ് പരീക്ഷ ആഗസ്ത് 1ന്; ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഉടന്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ബിരുദ മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യുജി) ആഗസ്ത് ഒന്നിന് നടക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും പതിവുരീതിയില്‍ എഴുത്തുപരീക്ഷയായിത്തന്നെയാവും നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഒരുതവണ മാത്രമായിരിക്കും പരീക്ഷ നടത്തുക. ഇംഗ്ലിഷും ഹിന്ദിയും ഉള്‍പ്പെടെ 11 ഭാഷകളില്‍ പരീക്ഷ എഴുതാമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷ സര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. എംബിബിഎസ്,…

Read More

തിക്കോടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാര്‍ കടലില്‍ താഴ്ന്നു

കോഴിക്കോട്: തിക്കോടി കോടിക്കല്‍ കടപ്പുറത്ത് വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാര്‍ കടലില്‍ താഴ്ന്നു. സംസ്ഥാനത്തെ മികച്ച ഡ്രൈവ് ഇന്‍ ബീച്ചായ തിക്കോടി ബീച്ചില്‍ വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. രണ്ടുമണിക്കൂര്‍ നേരെത്തെ ശ്രമഫലമായി നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ കരയിലെത്തിച്ചു. കോഴിക്കോട് പടനിലത്ത് നിന്നെത്തിയ കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്. കടല്‍കരയിലൂടെ കാര്‍ ഓടിച്ചുകൊണ്ടിരിക്കെ കടലില്‍ താഴ്ന്നുപോവുകയായിരുന്നു. വേലിയേറ്റ സമയമായിരുന്നതിനാല്‍ വെള്ളം കയറാന്‍ തുടങ്ങിയതോടെയാണ് കാര്‍ പൂര്‍ണമായും മണ്ണില്‍ പുതഞ്ഞത്.

Read More

രേഖയില്ലാതെ സൂക്ഷിച്ച ഒരു ലക്ഷം രൂപ ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് പിടികൂടി

കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് നമ്പര്‍ 1 ടീം ലക്കിടി ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ വാഹനത്തില്‍ നിന്നും രേഖയില്ലാതെ സൂക്ഷിച്ച ഒരു ലക്ഷം രൂപ പിടികൂടി. എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് ടി.റസാക്ക്, എ.എസ്.ഐ നെല്‍സണ്‍ സി അലക്‌സ്, സ്മിബിന്‍, ജോജി പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.

Read More

തെരഞ്ഞെടുപ്പ് പ്രചരണത്തിനു ചൂടു കൂട്ടാന്‍ സംസ്ഥാന നേതാക്കള്‍ ചുരം കയറി വയനാട്ടിലേക്കെത്തുന്നു

കൽപ്പറ്റ:തെരഞ്ഞെടുപ്പ് പ്രചരണത്തിനു ചൂടു കൂട്ടാന്‍ സംസ്ഥാന നേതാക്കള്‍ ചുരം കയറി വയനാട്ടിലേക്കെത്തുന്നു.3 മുന്നണികളിലെയും പ്രമുഖ നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ചുറം കയറി ജില്ലയിലെത്തും. എല്‍ഡിഎഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ 17ന് ജില്ലയിലെത്തും. മാനന്തവാടി,കല്‍പ്പറ്റ,ബത്തേരി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്നാരംഭിക്കും.

Read More

വയനാട് ജില്ലയിൽ കോവിഡ് വാക്സിൻ കൂടുതൽ പേർക്ക് ; മാസ്സ് വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നു

കോവിഡ് വാക്സിൻ അർഹതപ്പെട്ട എല്ലാവർക്കും വേഗത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ മാർച്ച് 15 മുതൽ മാസ്സ് വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു. എച്ച് ഐ എം യു പി സ്കൂൾ കൽപ്പറ്റ, അധ്യാപക ഭവൻ സുൽത്താൻബത്തേരി, ഗവൺമെൻറ് യുപി സ്കൂൾ മാനന്തവാടി എന്നിവിടങ്ങളിൽ വെച്ച് 1000 പേർക്ക് വീതം ദിവസം 3000 പേർക്ക് വാക്സിനേഷൻ നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 60 വയസ്സ് കഴിഞ്ഞവർ, 45 മുതൽ 59 വരെ പ്രായമുള്ളവരിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സയിൽ ഉള്ളവർ എന്നിവർക്കാണ്…

Read More

നാണക്കേടിന്റെ റെക്കോർഡ് വിരാട് കോലിക്ക് സ്വന്തം; രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് വിരാട് കോലിക്ക്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തിൽ പൂജ്യത്തിനു പുറത്തായതോടെയാണ് കോലി നാണക്കേടിൻ്റെ റെക്കോർഡിലെത്തിയ. നിലവിൽ ബിസിസിഐ പ്രസിഡൻ്റായ സൗരവ് ഗാംഗുലിയുടെ റെക്കോർഡ് ആണ് കോലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായ കളിയോടെ കരിയറിൽ 14ആം തവണയാണ് കോലി പൂജ്യത്തിനു പുറത്തായത്. ഗാംഗുലി 13 വട്ടം റൺ ഒന്നുമെടുക്കാതെ പുറത്തായപ്പോൾ 11 ഡക്കുകളുള്ള മുൻ ക്യാപ്റ്റൻ എംഎസ് ധോണി പട്ടികയിൽ മൂന്നാമതുണ്ട്. കപിൽ ദേവ് (10),…

Read More

സംസ്ഥാനത്ത് സ്കൂ​ളു​ക​ളു​ടെ സ​മീ​പം 50 മീ​റ്റ​ർ ചുറ്റളവിൽ പെ​ട്രോ​ൾ പമ്പുകൾക്ക് വിലക്ക്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സ്കൂ​ളു​ക​ളു​ടെ സ​മീ​പം 50 മീ​റ്റ​ർ ചുറ്റളവിൽ പെ​ട്രോ​ൾ പമ്പുകൾ അ​നു​വ​ദി​ക്കു​ന്ന​ത് വി​ല​ക്കി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ രംഗത്ത് എത്തിയിരിക്കുന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നെ തുടർന്നാണ് ന​ട​പ​ടി എടുത്തിരിക്കുന്നത്. അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ദൂ​രം സം​ബ​ന്ധി​ച്ച് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം കെ. ​ന​സീ​ർ ഉ​ത്ത​ര​വി​ൽ വ്യക്തമാക്കുകയുണ്ടായി. സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ പ്ര​കാ​രം സ്കൂ​ളി​ന്‍റെ​യും ആ​ശു​പ​ത്രി​യു​ടെ​യും 50 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ പെ​ട്രോ​ൾ പമ്പ്…

Read More