Headlines

Webdesk

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.30 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,117 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2023, കൊല്ലം 432, പത്തനംതിട്ട 982, ആലപ്പുഴ 2014, കോട്ടയം 1310, ഇടുക്കി 741, എറണാകുളം 2424, തൃശൂർ 2157, പാലക്കാട് 2979, മലപ്പുറം 4170, കോഴിക്കോട് 2375, വയനാട് 228, കണ്ണൂർ 1502, കാസർഗോഡ് 780 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,02,426 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,34,502 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബറോടെ നീക്കാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡിസംബറോടെ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാനാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് ഏഴ് മുതൽ രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ് കാണുന്നുണ്ട്. മെയ് 28 മുതൽ പ്രതിദിന കേസുകൾ രണ്ട് ലക്ഷത്തിൽ താഴെയാണ്. നിയന്ത്രണങ്ങൾ ശ്രദ്ധിച്ചു മാത്രമേ നീക്കം ചെയ്യാനാകൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്‌സിൻ എടുക്കുകയും ചെയ്താൽ മാത്രമേ നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ സാധിക്കുകയുള്ളു കൊവിഷീൽഡ് വാക്‌സിനുകളുടെ ഷെഡ്യൂളിൽ ഒരു…

Read More

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബറോടെ നീക്കാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

  ഡിസംബറോടെ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാനാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് ഏഴ് മുതൽ രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ് കാണുന്നുണ്ട്. മെയ് 28 മുതൽ പ്രതിദിന കേസുകൾ രണ്ട് ലക്ഷത്തിൽ താഴെയാണ്. നിയന്ത്രണങ്ങൾ ശ്രദ്ധിച്ചു മാത്രമേ നീക്കം ചെയ്യാനാകൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്‌സിൻ എടുക്കുകയും ചെയ്താൽ മാത്രമേ നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ സാധിക്കുകയുള്ളു കൊവിഷീൽഡ് വാക്‌സിനുകളുടെ ഷെഡ്യൂളിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വയനാട് ജില്ലയിൽ 228 പേര്‍ക്ക് രോഗമുക്തി;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.66

  വയനാട് ജില്ലയില്‍ ഇന്ന് (1.06.21) 281 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 228 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.66 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58275 ആയി. 54031 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3762 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2237 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

വയനാട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

  വയനാട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും, എടവക പഞ്ചായത്തിലെ 3,9,12,17,18 വാര്‍ഡുകള്‍, മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 8, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ 3,4,9 വാര്‍ഡുകള്‍, വെങ്ങപ്പള്ളിയിലെ 3,5,13, വാര്‍ഡുകള്‍, അമ്പലവയലിലെ 1,3,4,5,8,13,14,15,16,18,20 വാര്‍ഡുകള്‍, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 4, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ 4,10,16,17 വാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.    

Read More

ഈ സർക്കാരിന്റെ വികസന നയം ഇരകളെ സൃഷ്ടിക്കുന്നതാണെന്ന് കെ കെ രമ നിയമസഭയിൽ

നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം ഒട്ടും പുതിയതല്ലെന്ന് വടകര എംഎൽഎ കെ കെ രമ. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരെന്ന് ഭരണപക്ഷം പറയുന്നു. എന്നാൽ കഴിഞ്ഞ സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ പ്രതിപക്ഷവും പൊതുസമൂഹവും ഉയർത്തിയിരുന്നു. അക്കാര്യങ്ങളിൽ പുതിയ സർക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ല ആഭ്യന്തര വകുപ്പിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, പിഞ്ചുകുഞ്ഞുങ്ങൾ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങൾ എന്നിവ പോലും അട്ടിമറിക്കപ്പെട്ടു. യുഎപിഎ ചുമത്തി ചെറുപ്പക്കാരെ ജയിലിൽ അടച്ചു. അപമാനകരമായ സംഭവങ്ങളുടെ ഘോഷയാത്രയുണ്ടായി….

Read More

പക്ഷിപ്പനിയുടെ വകഭേദമായ H10N3 ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു

പക്ഷിപ്പനിയുടെ വകഭേദമായ H10N3 മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയിലെ ജിയാംഗ്‌സു സ്വദേശിയായ 41കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്. എങ്ങനെയാണ് രോഗം പകർന്നതെന്ന കാര്യം വ്യക്തമല്ല. ഗുരുതരമല്ലാത്ത ഈ വൈറസ് പടർന്നുപിടിക്കാൻ സാധ്യതയില്ലെന്നാണ് ചൈനീസ് ആരോഗ്യവിദഗ്ധർ പറയുന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. പക്ഷിപ്പനിയുടെ H7N9 വകഭേദത്തെ തുടർന്ന് 2016-17 കാലത്ത് ചൈനയിൽ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് നടിയുടെ പരാതി; തമിഴ്‌നാട് മുൻ മന്ത്രിക്കെതിരെ കേസെടുത്തു

  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ തമിഴ്‌നാട് മുൻമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ എ മണികണ്ഠനെതിരെ കേസെടുത്തു. അഞ്ച് വർഷത്തോളം തന്നോട് അടുപ്പം കാണിച്ചിരുന്ന മണികണ്ഠൻ പലതവണ പീഡിപ്പിച്ചെന്ന് ശാന്തിനി തേവ എന്ന നടി പറയുന്നു മൂന്ന് തവണ ഗർഭിണിയായി. എല്ലാ തവണയും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി. കുട്ടി വിവാഹത്തിന് ശേഷം മതിയെന്നായിരുന്നു മണികണ്ഠൻ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇയാൾ തന്നെ ഒഴിവാക്കുകയായിരുന്നു. കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി….

Read More

ലക്ഷദ്വീപിൽ നിന്ന് രോഗികളെ എയർ ലിഫ്റ്റ് ചെയ്യുന്നതിൽ മാർഗരേഖ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം

  ലക്ഷദ്വീപിലെ രോഗികളെ ചികിത്സക്കായി ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. ഇതിനായി പത്ത് ദിവസം അനുവദിക്കുന്നതായി ഹൈക്കോടതി അറിയിച്ചു. രോഗികളെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കുന്നതിന് ഏകീകരണ സ്വഭാവം വേണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി മറ്റ് ദ്വീപുകളിൽ നിന്ന് കവരത്തി ദ്വീപിലേക്ക് രോഗികളെ എയർ ആംബുലൻസിൽ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങളുടെ മാർഗനിർദേശങ്ങളും പത്ത് ദിവസത്തിനകം സമർപ്പിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററോട് കോടതി നിർദേശിച്ചു നേരത്തെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നുവെങ്കിൽ രോഗികളെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കാമായിരുന്നു. എന്നാൽ ബിജെപിക്കാരനായ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ വികല നയങ്ങളുടെ…

Read More