വയനാട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി
മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും, എടവക പഞ്ചായത്തിലെ 3,9,12,17,18 വാര്‍ഡുകള്‍, മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 8, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ 3,4,9 വാര്‍ഡുകള്‍, വെങ്ങപ്പള്ളിയിലെ 3,5,13, വാര്‍ഡുകള്‍, അമ്പലവയലിലെ 1,3,4,5,8,13,14,15,16,18,20 വാര്‍ഡുകള്‍, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 4, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ 4,10,16,17 വാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.