കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലുള്‍പ്പെടുന്ന പിണങ്ങോട് ടൗണ്‍ പ്രദേശവും,തരിയോട് ഗ്രാമപഞ്ചായത്തിലെ 9,12 വാര്‍ഡുകളും, വാര്‍ഡ് 10ലെ പ്രദേശങ്ങളും,നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1ലെ പ്രദേശങ്ങളും,കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 7,5,9,10,11,12

വാര്‍ഡുകളിലുള്‍പ്പെടുന്ന പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.