കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ആറ് പ്രതികൾക്കെതിരെ ഇ ഡി കേസെടുത്തു
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പോലീസ് എഫ് ഐ ആറിലെ ആറ് പ്രതികളായ ടിആർ സുനിൽകുമാർ, ബിജു കരീം, റെജി അനിൽകുമാർ, കിരൺ, ബിജോയ് എ കെ, സി കെ ജിൽസ് എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ന് പുറത്തുവന്നിട്ടുണ്ട്. 2018 ഡിസംബർ 8ന് നടന്ന മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച…
