Headlines

Webdesk

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ കാരണങ്ങൾ

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന് പിന്നിൽ ഒന്‍പത് കാരണങ്ങളാണെന്ന് കേന്ദ്ര സംഘം. വീടുകളിലെ നിരീക്ഷണം ഫലപ്രദമല്ലെന്ന് കേന്ദ്രസംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തില്‍ വാക്സിൻ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. കൊവിഡ് വാക്സിൻ എടുത്തവരുടെ ഇടയിലെ രോഗബാധയെക്കുറിച്ചുള്ള കണക്കില്‍ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉള്‍പ്പടെ ജില്ലകള്‍ നല്കിയ കണക്ക് പരിശോധിക്കും. സംസ്ഥാനത്ത് 55 ശതമാനം പേര്‍ക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം കൂടുതലാണ്….

Read More

സംസ്ഥാനത്ത് ഈ മാസം 4.6 ലക്ഷം കൊവിഡ് കേസുകൾ വരെ റിപ്പോർട്ട് ചെയ്‌തേക്കാമെന്ന് കേന്ദ്രസംഘം

കൊവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രസംഘം. കേരളത്തിൽ ഈ മാസം 20 വരെ 4.6 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള കാലയളവ് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. കേരളത്തിലെ എട്ട് ജില്ലകൾ സന്ദർശിച്ച ശേഷമാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. അഞ്ച് കാര്യങ്ങളിലാണ് പ്രധാനമായും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ വീണ്ടും രോഗം വരുന്നത് തെക്കൻ സംസ്ഥാനങ്ങളിൽ കൂടുതലായി കാണുന്നത് പരിശോധിക്കണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ…

Read More

സംസ്ഥാനത്ത് ഈ മാസം 4.6 ലക്ഷം കൊവിഡ് കേസുകൾ വരെ റിപ്പോർട്ട് ചെയ്‌തേക്കാമെന്ന് കേന്ദ്രസംഘം

  കൊവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രസംഘം. കേരളത്തിൽ ഈ മാസം 20 വരെ 4.6 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള കാലയളവ് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. കേരളത്തിലെ എട്ട് ജില്ലകൾ സന്ദർശിച്ച ശേഷമാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. അഞ്ച് കാര്യങ്ങളിലാണ് പ്രധാനമായും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ വീണ്ടും രോഗം വരുന്നത് തെക്കൻ സംസ്ഥാനങ്ങളിൽ കൂടുതലായി കാണുന്നത് പരിശോധിക്കണം. രണ്ട് ഡോസ് വാക്സിൻ…

Read More

സ്ത്രീകൾക്കെതിരായ അതിക്രമം: ശിക്ഷ ഉറപ്പാക്കാൻ പോലീസ് നടപടി ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

  പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കടുത്ത ശിക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകളിൽ ശിക്ഷ ഉറപ്പാക്കാൻ പോലീസ് നടപടി ശക്തമാക്കും. നിയമസഭയിൽ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഫേക്ക് ഐഡികളിലൂടെ പെൺകുട്ടികളെ അപായപ്പെടുത്തുന്ന ശക്തികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. നിയമം നടപ്പാക്കുന്നതിൽ ചില ദൗർബല്യങ്ങളുണ്ട്. അത് പരിശോധിക്കും. നിയമനടപടികൾക്ക് അതിർ വരമ്പ് ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീധന വിഷയവും നിയമസഭയിൽ ഉയർന്നുവന്നു. സ്ത്രീധനം നൽകിയുള്ള വിവാഹത്തിൽ നിന്ന് ജനപ്രതിനിധികൾ…

Read More

ഷാംപു കുപ്പികളിൽ ഒളിച്ചുകടത്തിയ 53 കോടി രൂപയുടെ ഹെറോയിനുമായി രണ്ട് പേർ ഡൽഹിയിൽ പിടിയിൽ

  53 കോടി രൂപയുടെ ഹെറോയിനുമായി ഡൽഹി വിമാനത്താവളത്തിൽ രണ്ട് അഫ്ഗാൻ സ്വദേശികൾ പിടിയിൽ. ഷാംപൂ കുപ്പികളിലാക്കി കടത്താൻ ശ്രമിച്ച 8 കിലോ ഹെറോയിനാണ് പിടികൂടിയത്. ടെഹ്‌റാനിൽ നിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് എത്തിയതാണ് ഇവർ ഹെയർ കളറിന്റെ 30 കുപ്പികളിലും ഷാംപുവിന്റെ രണ്ട് കുപ്പികളിലുമായിട്ടാണ് ഹെറോയിൻ കടത്താൻ ശ്രമിച്ചത്. ഡൽഹി വിമാനത്താവളം വഴി അടുത്തിടെ മയക്കുമരുന്ന് കടത്തൽ പതിവാണ്. 2020 ഡിസംബറിനും 2021 ജൂണിനും ഇടയിൽ മാത്രം 600 കോടി രൂപയുടെ ഹെറോയിനാണ് ഡൽഹിയിൽ പിടിച്ചെടുത്തത്….

Read More

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ കാരണങ്ങൾ

  ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന് പിന്നിൽ ഒന്‍പത് കാരണങ്ങളാണെന്ന് കേന്ദ്ര സംഘം. വീടുകളിലെ നിരീക്ഷണം ഫലപ്രദമല്ലെന്ന് കേന്ദ്രസംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തില്‍ വാക്സിൻ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. കൊവിഡ് വാക്സിൻ എടുത്തവരുടെ ഇടയിലെ രോഗബാധയെക്കുറിച്ചുള്ള കണക്കില്‍ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉള്‍പ്പടെ ജില്ലകള്‍ നല്കിയ കണക്ക് പരിശോധിക്കും. സംസ്ഥാനത്ത് 55 ശതമാനം പേര്‍ക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം…

Read More

രത്‌നം 30ാം നമ്പറിൽ പാരീസിൽ; മെസ്സിക്ക് വെൽക്കം ട്രെയിലറൊരുക്കി പി എസ് ജി

  ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ അതിന് തീരുമാനമായി. ബാഴ്‌സലോണ വിട്ട സൂപ്പർ താരം മെസ്സി ഇനി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിൽ. ഇത് സ്ഥിരീകരിച്ചുകൊണ്ട് പി എസ് ജി ഔദ്യോഗിക വീഡിയോ പുറത്തുവിട്ടു. മെസ്സിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്രെയിലറാണ് പുറത്തുവിട്ടത് ടീമിൽ മെസ്സി 30ാം നമ്പറിലാകും കളിക്കുക. പത്താം നമ്പറാണ് മെസ്സിയുടേതെങ്കിലും നിലവിൽ പി എസ് ജിയിൽ ഇത് നെയ്മറാണ് ഉപയോഗിക്കുന്നത്. മെസ്സിക്കായി പത്താം നമ്പർ വിട്ടുകൊടുക്കാൻ നെയ്മർ തയ്യാറായിരുന്നുവെങ്കിലും മെസ്സി ഇത് നിരസിച്ചതായാണ് റിപ്പോർട്ടുകൾ….

Read More

മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം: ഇന്നുമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കടകളിൽ സാധനം വാങ്ങാൻ ആര്‍ടിപിസിആര്‍ ടെസ്‌റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കിയ സർക്കാറിനെതിരെ വിമർശനം ശക്തമായിരുന്നു. എന്തുകൊണ്ട് മദ്യശാലകളിൽ എത്തുന്നവർക്ക് ഈ നിയമം ബാധകമല്ലെന്ന് ഹൈക്കോടതിയും സർക്കാരിനോട് ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇന്നുമുതല്‍ മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. ഇതുവരെ വാക്‌സിന്‍ ലഭ്യമാകാത്തവര്‍ക്കും ചില അസുഖങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു കടകളില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കടകളിലും മറ്റും…

Read More

കുട്ടികളുടെ വാക്‌സിനേഷൻ സജീവമാക്കി ലോകരാഷ്ട്രങ്ങൾ; ഇതുവരെ ആരംഭിക്കാതെ ഇന്ത്യ

കുട്ടികൾക്ക് എന്ന് വാക്‌സിൻ നൽകാനാകുമെന്ന കാര്യത്തിൽ ഇന്ത്യയിൽ ഇതുവരെ തീരുമാനമായിട്ടില്ല. ലോകത്തെ പല രാജ്യങ്ങളിലും 18 വയസ്സിൽ താഴെയുള്ളവർക്ക് വാക്‌സിനേഷൻ ആരംഭിച്ചിട്ടും ഇന്ത്യയിൽ ഇതിന് തീരുമാനം പോലുമാകാതെ നീളുകയാണ്. ഫ്രാൻസിൽ നിലിവിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികളിലാണ് വാക്‌സിൻ നൽകുന്നത്. 12നും 17നും ഇടയിൽ പ്രായമുള്ള 40 ശതമാനം കുട്ടികളും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. ഇതിനാൽ തന്നെ സ്‌കൂളുകളും ഫ്രാൻസിൽ പ്രവർത്തിച്ചു തുടങ്ങി. സ്‌പെയിനിലും 12 വയസ്സിന് മുകളിലുള്ള കുട്ടികളിൽ 40 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു….

Read More

കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിലെ രണ്ടാം പ്രതിയാണ് അർജുൻ ആയങ്കി കണ്ണൂർ കേന്ദ്രീകരിച്ച് അർജുൻ ആയങ്കിക്ക് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ടിപി കേസ് പ്രതികളുടെ പേരുപയോഗിച്ച് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തി കള്ളക്കടത്ത് നടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിർത്തേക്കും. ഇതുകൂടി കണക്കിലെടുത്താണ് കോടതി വിധി…

Read More