ഓണം ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ വിജയിയെ അറിയാം, സമ്മാനാർഹമായ മറ്റ് നമ്പറുകളും ഇതാണ്
ഓണം ബമ്പർ വിജയിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് TE 645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ധനമന്ത്രി കെ എം ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം നിർവഹിച്ചത്. 300 രൂപയായിരുന്നു ഓണം ബമ്പർ ടിക്കറ്റിന്റെ വില സമ്മാനം രണ്ടാനമായി ആറ് പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം…
