കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ, പ്രതിപക്ഷനേതാവ് ഇന്ന് ദുരന്തഭൂമിയിലെത്തും
വയനാട് കള്ളാടി മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ. കാണാതായ അഞ്ചുപേർക്കായി കള്ളാടി ദുരന്ത ഭൂമിയിൽ തിരച്ചിൽ തുടരുകയാണ്. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഇന്ന് കള്ളാടി സന്ദർശിക്കും. സോണുകൾ തിരിച്ചുള്ള പരിശോധനയിൽ സൂചന കിട്ടിയ മൂന്നാം സോണിലും മീനാക്ഷി പുഴയിലും തിരച്ചിൽ നടത്തും. രണ്ടാം ദിനത്തിലെ പരിശോധനയിൽ കെഡാവർ നായകൾ അടയാളം കാണിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. കള്ളാടി തുരങ്കപാതയുടെ സംരക്ഷണഭിത്തി തകർത്തുണ്ടായ ദുരന്തത്തിൽ മണ്ണിനടിയിലായ അഞ്ച് പേർക്കായുള്ള തിരച്ചിൽ മൂന്നാം ദിനത്തിലേക്ക് എത്തിയിരിക്കുന്നു….
