Headlines

Webdesk

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

  അമിതവണ്ണം (over weight) ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. അമിതമായി കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിച്ച അധിക കലോറി വ്യായാമങ്ങളിലൂടെയും മറ്റും ഉപയോഗപ്പെടുത്താതെ പോയാൽ അത് കൊഴുപ്പായി പരിവർത്തനപ്പെടുകയും ശരീരത്തിൽ തന്നെ അടിഞ്ഞ് കൂടുകയും ചെയ്യുന്നു. സ്വാഭാവികമായും വണ്ണവും വർധിക്കുകയും അത് അമിതവണ്ണമായി മാറുകയും ചെയ്യുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റും വ്യായാമവും അല്ലാതെ മറ്റ് എന്തൊക്കെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കർ…

Read More

കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം; ആവശ്യങ്ങള്‍ അംഗീകരിക്കാൻ സാധ്യത

ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാസാക്കിയതിന് പിന്നാലെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചെങ്കിലും കര്‍ഷകര്‍ തലസ്ഥാന അതിര്‍ത്തികളില്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ഷക നേതാക്കളെ വിളിച്ചത്. സിംഖുവില്‍ ചേര്‍ന്ന യോഗത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച സര്‍ക്കാരുമായി ചര്‍ച്ച നടത്താനുള്ള അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാളെ യോഗം ചേരുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാത്തലത്തില്‍ കര്‍ഷക സമരം സര്‍ക്കാരിന് തിരിച്ചടിയാകുമെന്നത് മുന്നില്‍ കണ്ടാണ്…

Read More

നാഗാലാൻഡിൽ വെടിവയ്പ്പ്; 11 പ്രദേശവാസികൾ കൊല്ലപ്പെട്ടു; അനുശോചിച്ച് അമിത് ഷാ

  നാഗാലാൻഡിലുണ്ടായ വെടിവയ്പ്പിൽ പതിനൊന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ടു. അസം റൈഫിൾസും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങൾ നാട്ടുകാർ തീവച്ചതായി റിപ്പോർട്ട്. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് നാഗാലാ‌ൻഡ് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോ പ്രതികരിച്ചിട്ടില്ല. “കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ…

Read More

തൊണ്ടിലക്കടവ് പാലം സ്ഥലം ലഭ്യമാക്കൽ തീരുമാനമായി 

കോഴിക്കോട് :  ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ കോഴിക്കോട് കോർപ്പറേഷനുമായി ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കാൻ ധാരണയായി. ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ പി.ടി.എ റഹീം എംഎൽഎ വിളിച്ചുചേർത്ത സ്ഥലമുടമകളുടെയും ജനപ്രതിനിധികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. പാലം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം മുൻകൂർ വിട്ടുനൽകുന്നതിനാണ് നിർദ്ദിഷ്ട പാലത്തിൻ്റെ ഇരുവശങ്ങളിലുമുള്ള സ്ഥലമുടമകൾ സന്നദ്ധമായത്. ഒളവണ്ണ, ചെറുവണ്ണൂർ വില്ലേജുകളിൽ നിന്നുള്ള 52.82 സെൻ്റ് സ്ഥലമാണ് പാലത്തിനും അപ്രോച്ച് റോഡിനും വേണ്ടി ഏറ്റെടുക്കുന്നത്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലുള്ള പഴയ പാലം നിലനിർത്തിക്കൊണ്ട്…

Read More

റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കും; വർക്കിംഗ് കലണ്ടർ കൊണ്ടുവരും: മന്ത്രി മുഹമ്മദ് റിയാസ്

  കോഴിക്കോട്: സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് പോയിയായിരിക്കും പരിശോധന. ഇതിന്റെ ഫോട്ടോ പരസ്യപ്പെടുത്തും. റോഡ് നിര്‍മാണത്തിന് വര്‍ക്കിങ് കലണ്ടര്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ടെണ്ടര്‍ നടപടികള്‍ നടത്തും. മഴമാറുന്നതോടെ  ഒക്ടോബര്‍ മുതല്‍ അഞ്ചുമാസം അറ്റകുറ്റപണികള്‍ നടത്താവുന്ന രീതിയിലാണ് പദ്ധതിയെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു.

Read More

വിവരം അറിയിക്കണം

 ഫോട്ടോയില്‍ കാണുന്ന ഗജന്‍ എന്നയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ 2021 ഡിസംബര്‍ ഒന്നിന് മരണപ്പെട്ടു. വിവരം അറിയുന്നവര്‍ വെളളയില്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെണം   ഫോണ്‍ : 0495 2384799.

Read More

നെടുമ്പാശേരിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്; സാമ്പിൾ ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു

  ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രാജ്യമാണ് റഷ്യ. അതേസമയം ഒമിക്രോണിൽ കേന്ദ്ര മാർഗനിർദേശം നടപ്പാക്കുന്നതിന് മുൻപ് സംസ്ഥാനത്ത് എത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിൽ വീഴ്ച്ച സംഭവിച്ചു. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ്…

Read More

നെടുമ്പാശേരിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്; സാമ്പിൾ ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു

ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രാജ്യമാണ് റഷ്യ. അതേസമയം ഒമിക്രോണിൽ കേന്ദ്ര മാർഗനിർദേശം നടപ്പാക്കുന്നതിന് മുൻപ് സംസ്ഥാനത്ത് എത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിൽ വീഴ്ച്ച സംഭവിച്ചു. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് സ്ഥീരീകരിച്ചിട്ടും…

Read More

ഹൃദയം ആരോഗ്യത്തോടെയിരിക്കണോ?; ഭക്ഷണക്രമത്തിൽ 10 കാര്യങ്ങൾ ശ്രദ്ധിക്കാം

  അനാരോഗ്യകരമായ ജീവിതശൈലി മാത്രമല്ല മോശം ഭക്ഷണവും ഹൃദ്രോഗ സാധ്യതയും അതിനോട് അനുബന്ധിച്ചുള്ള മരണങ്ങളും വർധിപ്പിക്കാം. ഹൃദയത്തിന്‍റെ നല്ല ആരോഗ്യത്തിന് (Dietary Guidelines for Cardiovascular Health) ഭക്ഷണക്രമത്തില്‍ പിന്തുടരേണ്ട ശീലങ്ങളെ സംബന്ധിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടുത്തിടെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (American Heart Association) പുറത്തിറക്കി. ചെറുപ്രായത്തില്‍ തന്നെ ആരോഗ്യകരമായ ഭക്ഷണശീലം തുടങ്ങാനും ജീവിതത്തില്‍ ഉടനീളം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാനും അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ആഹാരക്രമത്തില്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍ ഇവയാണ്…

Read More

യു​പി​യി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് അ​മി​ത് ഷാ

  ന്യൂഡെംൽഹി:: ഉ​ത്ത​ർ​പ്ര​ദേ​ശ് തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ന്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് അ​മി​ത് ഷാ. ​അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ നേ​തൃ ത്വ​ത്തി​ൽ സ​മാ​ജ് വാ​ദി പാ​ർ​ട്ടി ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന പ്ര​സ്താ​വ​ന​ക​ളെ അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു. 403 നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ൽ 400 സീ​റ്റു​ക​ൾ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യം സ്വ​ന്ത​മാ​ക്കു​മെ​ന്ന അ​ഖി​ലേ​ഷി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ ക​ഴ​മ്പില്ലെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മു​ഴു​വ​ൻ സ​ഞ്ച​രി​ച്ച് ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​ജെ​പി വ​മ്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ യ​യി​ക്കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ​താ​യും അ​മി​ത് ഷാ ​പ​റ​ഞ്ഞു. ജാ​തി…

Read More