മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് പരാജയം; പരമ്പരയും കൈവിട്ടു
മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് പരാജയം; പരമ്പരയും കൈവിട്ടു ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് തോൽവി. കേപ് ടൗണിൽ നടന്ന മത്സരത്തിൽ ഏഴ് വി്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. വിജയലക്ഷ്യമായ 212 റൺസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. ഇതോടെ പരമ്പരയും ആതിഥേയർ സ്വന്തമാക്കി. മൂന്ന് ടെസ്റ്റുകളുടെ പരമ്പര 2-1നാണ് ദക്ഷിണാഫ്രിക്ക നേടിയത്. 16 റൺസെടുത്ത മർക്രാം, 30 റൺസെടുത്ത എൽഗാർ, 82 റൺസെടുത്ത പീറ്റേഴ്‌സൺ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. വാൻഡർസൻ 41 റൺസുമായും ബവുമ…
