Headlines

Webdesk

നെയ്യാറ്റിൻകര ബിഷപിന്റെ പേരിൽ ബാലചന്ദ്രകുമാർ പണം ചോദിച്ചു; നിരസിച്ചപ്പോൾ ശത്രുതയായി: ദിലീപ്

വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ആരോപണവുമായി ദിലീപ്. നെയ്യാറ്റിൻകര ബിഷപിന്റെ പേരിൽ ബാലചന്ദ്രകുമാർ പണം ചോദിച്ചു. ഉന്നത ബന്ധമുള്ള ബിഷപിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് പറഞ്ഞു. പലതവണയായി പത്ത് ലക്ഷത്തോളം രൂപ വാങ്ങി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചതോടെ തന്നോട് ശത്രുതയായെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ദിലീപ് പറയുന്നു ബിഷപുമായി ബാലചന്ദ്രകുമാറിന് നല്ല അടുപ്പമുണ്ടെന്ന് അവകാശപ്പെട്ടു. ബിഷപ് ഇടപെട്ടാൽ കേസിൽ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ബിഷപിനെ ഇടപെടുത്തിയതിനാൽ പണം…

Read More

കോലിക്കെതിരെ വലിയൊരു ലോബി പ്രവർത്തിക്കുന്നു: ഷൊഹൈബ് അക്തർ

  ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോലിക്കെതിരെ വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ഷൊഹൈബ് അക്തർ. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അക്തറിന്റെ വിവാദ പ്രസ്താവന. കോലിയെ സംബന്ധിച്ച് വളരെ മോശം സമയാണ്. ടി20 ലോകകപ്പിൽ കിരീടം നേടിയില്ലെങ്കിൽ കോലിയുടെ നായക സ്ഥാനം നഷ്ടപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നു. അത് സംഭവിച്ചു കോലിക്കെതിരെ വലിയൊരു സംഘമുണ്ട് ക്രിക്കറ്റിൽ. അതാണ് അദ്ദേഹത്തിന് നായക സ്ഥാനം നഷ്ടപ്പെടുത്തിയത്. കോലി ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുന്ന താരമാണ്. അദ്ദേഹത്തിന് ഇനിയും അത് തുടരാനാകട്ടെ. എതിരെ നിൽക്കുന്നവർക്ക് ബാറ്റ്…

Read More

ടിപിആർ നോക്കേണ്ടെന്ന് ഇപ്പോൾ പറയുന്നത് ഇരട്ടത്താപ്പ്; വിമർശനവുമായി ചെന്നിത്തല

  ടിപിആർ അശാസ്ത്രീയവും അത് നോക്കേണ്ടെന്നുമുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഇരട്ടത്താപ്പാണെന്ന് രമേശ് ചെന്നിത്തല. നേരത്തെ ടിപിആറിന്റെ കണക്ക് ഉയർത്തിപ്പിടിച്ചാണ് കൊവിഡ് നേരിടുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന് പ്രഖ്യാപിച്ചത്. വിദേശ മാധ്യമങ്ങളിൽ പോലും പരസ്യങ്ങൾ കൊടുക്കുകയും വാർത്തകൾ എഴുതിക്കുകയും ചെയ്തു കൊവിഡിനെ നേരിടുന്നതിൽ ഒന്നാം സ്ഥാനം നേടിയെന്ന് വീമ്പിളക്കിയവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്. പൊതുജനങ്ങൾക്ക് വിവാഹത്തിന് 20 പേർ മതിയെന്ന നിബന്ധന വെക്കുന്ന സർക്കാർ എങ്ങനെയാണ് 185ഓളം പേർക്ക് പാർട്ടി സമ്മേളനങ്ങൾക്ക് അനുമതി നൽകിയത്. ഭരണം നടത്തുന്ന പാർട്ടിക്ക്…

Read More

സിഐക്കെതിരെ ഗുരുതര ആരോപണം: ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്

തേഞ്ഞിപ്പാലത്ത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. പോക്‌സോ കേസ് അന്വേഷിച്ച ഫറോക്ക് സ്‌റ്റേഷനിലെ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത് സിഐ തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു. പീഡന വിവരം നാട്ടുകാരോടെല്ലാം പറഞ്ഞു. പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. തന്റെ നിലവിലെ മാനസികാവസ്ഥക്ക് കാരണം സിഐ ആണെന്നും കുറിപ്പിലുണ്ട്   പെണ്ണുകാണാനെത്തിയ യുവാവിനോടാണ് ബന്ധുക്കൾ അടക്കം പീഡിപ്പിച്ച…

Read More

ഗ്രീൻ ടീ കുടിച്ചാൽ കിട്ടുന്ന ഗുണങ്ങൾ ചെറുതല്ല

  ഒരു ആരോഗ്യ പാനീയമാണ് ഗ്രീൻ ടീ എന്നതിൽ തർക്കമൊന്നും ഉണ്ടാകില്ല. അവശ്യ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഗുണങ്ങൾ നമുക്ക് നൽകുന്നു. ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നത് മുതൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ വരെ ഗ്രീൻ ടീ സഹായിക്കുന്നു. ഗ്രീൻ ടീയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്കൊന്ന് നോക്കാം. പ്രതിരോധ ശേഷി മികച്ചതാക്കാൻ നമ്മുടെ രോഗപ്രതിരോധ ശേഷി ശക്തമാകുമ്പോൾ, നമ്മുടെ ശരീരത്തിന് വിവിധ സൂക്ഷ്മാണുക്കളേയും അണുബാധകളെയും…

Read More

കൊവിഡ് വ്യാപനം: സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി

കൊവിഡ് വ്യാപനത്തെ തുടർന്ന് സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. മൂന്നാം തരംഗം നടക്കുന്ന സാഹചര്യത്തിൽ കൊവിഡുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങളും നിയമങ്ങളും ഞായറാഴ്ച നടപ്പാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രധാനമന്ത്രി സ്വന്തം വിവാഹം മാറ്റിവെച്ചത്. ന്യൂസിലാൻഡിലെ സാധാരണക്കാരും ഞാനും തമ്മിൽ ഒരു വ്യത്യാസവുമില്ല. കൊവിഡ് നിയന്ത്രണങ്ങൾ കാരമം തങ്ങളുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകൾ പലതും മാറ്റിവെക്കേണ്ടി വന്ന പലരെയും എനിക്കറിയാം. എല്ലാവരോടും ക്ഷമാപണം നടത്തുന്നു. എന്റെ വിവാഹവും മാറ്റിവെക്കുകയാണെന്ന് ജസീന്ത പറഞ്ഞു ടെലിവിഷൻ അവതാരകനായ…

Read More

കൊവിഡ് വ്യാപനം: സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി

  കൊവിഡ് വ്യാപനത്തെ തുടർന്ന് സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. മൂന്നാം തരംഗം നടക്കുന്ന സാഹചര്യത്തിൽ കൊവിഡുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങളും നിയമങ്ങളും ഞായറാഴ്ച നടപ്പാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രധാനമന്ത്രി സ്വന്തം വിവാഹം മാറ്റിവെച്ചത്. ന്യൂസിലാൻഡിലെ സാധാരണക്കാരും ഞാനും തമ്മിൽ ഒരു വ്യത്യാസവുമില്ല. കൊവിഡ് നിയന്ത്രണങ്ങൾ കാരമം തങ്ങളുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകൾ പലതും മാറ്റിവെക്കേണ്ടി വന്ന പലരെയും എനിക്കറിയാം. എല്ലാവരോടും ക്ഷമാപണം നടത്തുന്നു. എന്റെ വിവാഹവും മാറ്റിവെക്കുകയാണെന്ന് ജസീന്ത പറഞ്ഞു ടെലിവിഷൻ…

Read More

24 മണിക്കൂറിനിടെ 3.33 ലക്ഷം പേർക്ക് കൂടി കൊവിഡ്; 525 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് വീണ്ടും മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 17.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 4171 കേസുകളുടെ കുറവ് പ്രതിദിന വർധനവിലുണ്ടായിട്ടുണ്ട്. അതേസമയം 24 മണിക്കൂറിനിടെ 525 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 21,87,207 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.18 ശതമാനമാണ്. പ്രതിവാര ടിപിആർ 16.65 ശതമാനമായി. രാജ്യത്ത് ഇന്നലെ മാത്രം…

Read More

സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎക്ക് കൊവിഡ്

  സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നല്ലി എംഎൽഎക്ക് കൊവിഡ്. ഇന്നലെ സമാപിച്ച സമ്മേളനത്തിൽ എംഎൽഎ പങ്കെടുത്തിരുന്നു. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് മുരളി പെരുന്നെല്ലി. സമ്മേളനത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചത് മുരളിയായിരുന്നു. കൂടാതെ സമ്മേളനം നിയന്ത്രിച്ചിരുന്ന പ്രസീഡിയം കമ്മിറ്റി അംഗവുമായിരുന്നു. സിപിഎം സമ്മേളനങ്ങളിൽ കൊവിഡ് വ്യാപനമുണ്ടാകുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് മുരളി പെരുന്നെല്ലിക്കും കൊവിഡ് സ്ഥിരീകരിച്ചത്.  

Read More

ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി

  ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രാവിലെ ഒമ്പത് മണിയോടെയാണ് ദിലീപ് എത്തിയത്. മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്യാനാണ് കോടതി നിർദേശിച്ചത് രാവിലെ 9 മണി മുതൽ രാത്രി എട്ട് മണി വരെ ചോദ്യം ചെയ്യാൻ ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷൻ മുദ്ര…

Read More