Headlines

Webdesk

കല്ലിൽ കാല് തട്ടിയാണ് അപകടം പറ്റിയതെന്ന് ബാബു; ആരോഗ്യം വീണ്ടെടുത്തു

  മലമ്പുഴ ചെറാട് കുറുമ്പാച്ചി മലയിടുക്കിൽ 45 മണിക്കൂറോളം കുടുങ്ങിയതിന് ശേഷം സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബു ആരോഗ്യം വീണ്ടെടുത്തതായും ഇപ്പോൾ സന്തോഷവാനാണെന്നും ഉമ്മ റഷീദ പറഞ്ഞു. മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് താഴേക്ക് വീണതെന്ന് ബാബു പറഞ്ഞു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മലകയറ്റം നിർത്തിയെങ്കിലും താൻ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നാണ് ബാബു പറഞ്ഞത് തിങ്കളാഴ്ച ഉച്ചയ്ക്ക് മലയിൽ കുടുങ്ങിയ ബാബുവിനെ ബുധനാഴ്ച…

Read More

ഉത്തർപ്രദേശിൽ ഇന്ന് ആദ്യ ഘട്ട വോട്ടെടുപ്പ്; 2.27 കോടി വോട്ടർമാർ വിധിയെഴുതും

  ഉത്തർപ്രദേശിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിംഗ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പോളിംഗ് നടക്കുക. 2.27 കോടി വോട്ടർമാരാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതുന്നത്. 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഒമ്പത് മന്ത്രിമാരടക്കം 623 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 2017ൽ 53 സീറ്റുകളും ബിജെപി ജയിച്ചിരുന്നു. എന്നാൽ കർഷക സമരം, ലഖിംപൂർഖേരി കൊലപാതകം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത ഭരണവിരുദ്ധ വികാരം ഇവിടെ അലയടിക്കുന്നുണ്ട് ജാട്ട്…

Read More

മാധ്യമങ്ങൾക്ക് വിമർശനത്തിന് ഇരയായതിന്റെ പക; ശിവശങ്കറെ പിന്തുണച്ച് മുഖ്യമന്ത്രി

  എം ശിവശങ്കറിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുസത്കത്തിൽ ശിവശങ്കർ പറഞ്ഞിരിക്കുന്നത് വ്യക്തിപരമായി നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ചാണ്. അതിൽ അപാകതയുണ്ടെന്ന് കരുതുന്നില്ല. മാധ്യമങ്ങൾക്ക് വിമർശനത്തിന് ഇരയായതിലെ പകയാണ്. പുസ്തകമെഴുതാൻ അനുമതിയുണ്ടോയെന്നത് വെറും സാങ്കേതികമായ കാര്യമാണ് പുസ്തകത്തിൽ മാധ്യമങ്ങളെ കുറിച്ചും അന്വേഷണ ഏജൻസികളെ കുറിച്ചുമുള്ള അഭിപ്രായം ശിവശങ്കർ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവികമായും വിമർശനത്തിന് ഇരയായവർക്കുള്ള പ്രത്യേക തരം പക ഉയർന്നുവരും എന്ന് കാണണം. അന്വേഷണ ഏജൻസികളും മാധ്യമങ്ങളും കൂടിയാലോചിച്ചുള്ള കാര്യങ്ങൾ വരുന്നുണ്ടോയെന്ന് ഭാവിയിൽ മാത്രമേ പറയാൻ കഴിയൂ…

Read More

ലോ​കാ​യു​ക്ത: മാ​റ്റം വേ​ണ​മെ​ന്ന നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി

  തിരുവനന്തപുരം: ലോ​കാ​യു​ക്ത നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ജ്യ​ത്തെ മ​റ്റൊ​രു സം​സ്ഥാ​ന​ത്തെ​യും ലോ​കാ​യു​ക്ത​യി​ല്‍ ഇ​ല്ലാ​തി​രു​ന്ന വ്യ​വ​സ്ഥ​യാ​യി​രു​ന്നു കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​ല്‍ മാ​റ്റം വേ​ണ​മെ​ന്ന നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നീ​തി​ന്യാ​യ​ക്കോ​ട​തി​യും നി​യ​മ​നി​ര്‍​മാ​ണ​സ​ഭ സൃ​ഷ്ടി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളും ത​മ്മി​ല്‍ വ്യ​ത്യാ​സ​മു​ണ്ട്. ആ ​വ്യ​ത്യാ​സം നി​ല​നി​ല്‍​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള ഒ​ന്നാ​യി​രു​ന്നു ലോ​കാ​യു​ക്ത​യി​ല്‍ നേ​ര​ത്തെ​യു​ള്ള വ്യ​വ​സ്ഥ​ക​ള്‍. ജു​ഡീ​ഷ​റി​ക്കു​ള്ള അ​ധി​കാ​രം ജു​ഡീ​ഷ​റി​യു​ടെ ഭാ​ഗ​മാ​യി ത​ന്നെ നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സി​പി​ഐ​യു​ടെ എ​തി​ർ​പ്പ് അ​വ​രു​മാ​യി ച​ർ​ച്ച…

Read More

കോ​വി​ഡി​ന്‍റെ വ്യാ​പ​ന സാ​ധ്യ​ത കു​റ​വ്; കു​റ​ച്ചു​നാ​ൾ​കൂ​ടി ജാ​ഗ്ര​ത വേ​ണം: മു​ഖ്യ​മ​ന്ത്രി

  തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഇ​നി വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ല്ലാ​വ​രും കു​റ​ച്ചു​നാ​ൾ കൂ​ടി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡ്-19 ഒ​ന്നും ര​ണ്ടും ത​രം​ഗ​ത്തി​ലു​ള്ള സ്ട്രാ​റ്റ​ജി​യ​ല്ല മൂ​ന്നാം ത​രം​ഗ ഘ​ട്ട​ത്തി​ൽ സം​സ്ഥാ​നം സ്വീ​ക​രി​ച്ച​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ടാം ത​രം​ഗ​ത്തി​ലെ ഡെ​ൽ​റ്റാ വ​ക​ഭേ​ദ​ത്തി​നു തീ​വ്ര​ത കൂ​ടു​ത​ലാ​യി​രു​ന്നു. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തി​നു വ്യാ​പ​ന ശേ​ഷി കൂ​ടു​ത​ലാ​ണെ​ങ്കി​ലും തീ​വ്ര​ത കു​റ​വാ​ണ്. ജ​നു​വ​രി ഒ​ന്നി​നാ​ണ് മൂ​ന്നാം ത​രം​ഗം സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച​ത്. ര​ണ്ടാം ത​രം​ഗ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 12ന്…

Read More

ചാനൽ വിലക്കിന്‍റെ കാരണം കേന്ദ്രം വ്യക്തമാക്കണം; വിലക്ക് അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മീഡിയവണ്‍ ചാനലിന്‍റെ വിലക്ക് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിലക്കിന്‍റെ കാരണം എന്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. “ഒരു മാധ്യമ സ്ഥാപനം അടച്ചുപൂട്ടുന്ന നില അംഗീകരിക്കാന്‍ കഴിയുന്നതല്ല. രാജ്യസുരക്ഷാ കാരണങ്ങളാലാണ് നേരത്തെ കൊടുത്ത സ്റ്റേ ഒഴിവാക്കിയത് എന്നാണ് ഹൈക്കോടതി വെളിപ്പെടുത്തിയത്. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന എന്ത് കാര്യമാണ് ചാനല്‍ ചെയ്തതെന്ന് പറയുന്നുമില്ല. അത് രാജ്യസുരക്ഷാ കാരണങ്ങളാല്‍ പറയാന്‍ പറ്റില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. അത് അങ്ങേയറ്റം ശരിയല്ലാത്ത നടപടിയാണ്. അങ്ങനെയെങ്കില്‍ ഇന്നയിന്ന കാരണങ്ങളാല്‍…

Read More

ആദ്യ പരമ്പരയിൽ തന്നെ കിരീടവുമായി രോഹിത്; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 44 റൺസ് ജയം

  അഹമദാബാദിൽ നടന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം. 44 റൺസിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ വിൻഡീസ് 46 ഓവറിൽ 193 റൺസിന് പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഏകദിന ടീമിന്റെ നായകനായി അരങ്ങേറിയ ആദ്യ പരമ്പരയിൽ തന്നെ കിരീടം സ്വന്തമാക്കാൻ രോഹിത് ശർമക്ക് സാധിച്ചു. 12 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റെടുത്ത പ്രസിദ്ധ്…

Read More

പ്രഭാത വാർത്തകൾ

  🔳രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു 17,183 കോടി രൂപയുടെ നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. 1557 പദ്ധതികളാണു നടപ്പാക്കുക. 4,64,714 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കും. ഉന്നത നിലവാരമുള്ള 53 സ്‌കൂളുകള്‍, ലൈഫ് മിഷന്‍ വഴി 20,000 വീടുകള്‍, വാതില്‍പ്പടി സംവിധാനം, എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടല്‍, 15,000 പേര്‍ക്ക് പട്ടയം, കെ ഫോണ്‍, ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ, 10,000 ഹെക്റ്ററില്‍ ജൈവ കൃഷി, 23 പുതിയ പോലീസ് സ്റ്റേഷനുകള്‍ക്കു തറക്കല്ലിടും, വേമ്പനാട് കായലില്‍…

Read More

പു​തി​യ നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

തിരുവന്തപുരം: പു​തി​യ നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാ​മ​ത് നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി​യാ​ണി​ത്. സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 10 മു​ത​ൽ മേ​യ് 20 വ​രെ​യാ​ണ് പു​തി​യ ക​ർ​മ്മ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. 1557 പ​ദ്ധ​തി​ക​ളാ​ണ് നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ല​ര ല​ക്ഷ​ത്തി​ല​ധി​കം പു​തി​യ തൊ​ഴി​ല​വ​സ​മാ​ണ് ഇ​തി​ലൂ​ടെ സൃ​ഷ്ടി​ക്കു​ന്ന​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ കൊ​ണ്ടു​വ​രും….

Read More

‘ദളപതി 66’ൽ ഇരട്ടവേഷത്തിൽ വിജയ്

  ‘ദളപതി 66’ ൽ ഇരട്ടവേഷത്തിൽ വിജയ്. ശ്രീ വെങ്കിടേശൻ സിന ബാനറിൽ രാജു നിർമ്മിക്കുന്ന സിനിമ വംശി പെട്ടിപ്പള്ളിയുടെ സംവിധാനത്തിൽ മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. അഴകിയ തമിഴ് മകൻ, കത്തി, ബിഗിൽ എന്നീ സിനിമകൾക്ക് ശേഷം വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ദളപതി 66 ഉണ്ട്.

Read More