Headlines

Webdesk

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ഇന്ന്; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര നേടാം

  ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് കേപ് ടൗണിൽ നടക്കും. ജയിച്ചാൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കാം. അതേസമയം കേപ് ടൗണിൽ മഴമേഘങ്ങളുടെ സാന്നിധ്യമുണ്ടെന്നത് ഇരു ടീമുകളെയും നിരാശപ്പെടുത്തുന്നുണ്ട് പരമ്പരയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓരോ മത്സരം വിജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 113 റൺസിന് വിജയിച്ചപ്പോൾ രണ്ടാം ടെസ്റ്റ് ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് സ്വന്തമാക്കി രണ്ടാം…

Read More

പാലക്കാട് വൃദ്ധ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകൻ പിടിയിൽ

  പാലക്കാട് റെയിൽവേ കോളനിക്ക് സമീപം വൃദ്ധ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകൻ പിടിയിൽ. ഓട്ടൂർകാടിൽ റിട്ട. റെയിൽവേ ജീവനക്കാരൻ ചന്ദ്രൻ(68), ഭാര്യ ദൈവാന(54) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സനലിനെയാണ് പോലീസ് പിടികൂടിയത്. സനലിലെ ഫോണിൽ ബന്ധപ്പെട്ട സഹോദരൻ വിളിച്ചുവരുത്തുകയായിരുന്നു. രാവിലെ വീടിന് മുന്നിലെത്തിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂത്ത മകൻ സനലിനൊപ്പമാണ് ചന്ദ്രനും ദൈവാനയും താമസിച്ചിരുന്നത്. മകൾ സൗമിനി ഭർത്താവിനൊപ്പവും ഇളയ മകൻ സുനിൽ ജോലിസംബന്ധമായി എറണാകുളത്തുമാണ് താമസം തിങ്കളാഴ്ചയാണ് ചന്ദ്രനയെും…

Read More

ദുൽഖർ ചിത്രം ‘സല്യൂട്ട്’ റിലീസ് മാറ്റി

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം സല്യൂട്ടിന്റെ റിലീസ് മാറ്റിവെച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റുവാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. പുതിയ തീയതി പിനീട് പ്രഖ്യാപിക്കും. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് വാർത്ത പുറത്തു വിട്ട് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനുവരി 14നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ…

Read More

തെങ്ങുകയറ്റ യന്ത്രത്തിൽ കുരുങ്ങി തെങ്ങിൽ തൂങ്ങി കിടന്നു; കെഎസ്ആർടിസി ഡ്രൈവർക്ക് ദാരുണാന്ത്യം

  കരിക്ക് പറിക്കാനായി തെങ്ങിൽ കയറിയ കെ എസ് ആർ ടി സി ഡ്രൈവർ തെങ്ങുകയറ്റ യന്ത്രത്തിൽ കുരുങ്ങി മരിച്ചു. പെരുമണ്ണ പയ്യടിമീത്തൽ ചിറക്കൽ ഫൈസലാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. അയൽവാസിയുടെ തെങ്ങിൽ നിന്ന് കരിക്ക് ഇടാനുളഅള ശ്രമത്തിനിടെയാണ് അപകടമുണ്ടായത് ഉയരം കൂടിയ തെങ്ങിന്റെ മധ്യഭാഗത്തെ വളവിൽ വെച്ച് തെങ്ങുകയറ്റുയന്ത്രത്തിൽ കുടുങ്ങുകയും പിന്നിലേക്ക് മറിഞ്ഞ ഫൈസൽ കയറിൽ തുങ്ങിക്കിടക്കുകയുമായിരുന്നു. ഫയർ ഫോഴ്‌സ് എത്തി ഫൈസലിനെ തെങ്ങിൽ നിന്നിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ എടുത്തുകൊണ്ടുപോയി; തള്ളപ്പുലിയെ പിടികൂടാനായില്ല

  പാലക്കാട് ഉമ്മിനിയിലെ അടഞ്ഞുകിടന്ന വീട്ടിൽ നിന്നും കിട്ടിയ പുലിക്കുഞ്ഞുങ്ങളെ വെച്ച് തള്ളപ്പുലിയെ കണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു കുഞ്ഞിനെ പുലി കൊണ്ടുപോയി. തള്ളപ്പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം മൂന്നാം ദിവസവും പരാജയപ്പെട്ടു. ഇതോടെ ശേഷിച്ച ഒരു പുലിക്കുഞ്ഞിനെ വനംവകുപ്പ് തിരികെ കൊണ്ടുപോയി. ഉമ്മിനിയിൽ പതിനഞ്ച് വർഷമായി അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി വീടിനകത്ത് സ്ഥാപിച്ച ചെറിയ കൂടിന് പുറമെ വീടിനോട് ചേർന്ന് വലിയ കൂടും വെച്ചിരുന്നു. കുഞ്ഞുങ്ങളെ തേടി മൂന്ന് തവണ…

Read More

ധീരജിന്റെ മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും; അന്ത്യവിശ്രമം വീടിനോടു ചേർന്ന്

ധീരജിന്റെ മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും; അന്ത്യവിശ്രമം വീടിനോടു ചേർന്ന് ഇടുക്കി എൻജിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ സംസ്‌കാരം ഇന്ന് നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. യാത്രക്കിടയിൽ വിവിധ സ്ഥലങ്ങളിൽ പൊതുദർശനമുണ്ടാകും. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് ധീരജ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിയത്. വീടിനോടു ചേർന്നുള്ള സ്ഥലത്താണ് ധീരജിന്…

Read More

ധീരജിനെ കുത്തിക്കൊന്ന സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് ജെറിനെയും അറസ്റ്റ് ചെയ്യും

  ഇടുക്കിയിൽ എൻജിനീയറിംഗ് വിദ്യാർഥിയും എസ് എഫ് ഐ പ്രവർത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കൊപ്പമുണ്ടായിരുന്ന ജെറിൻ ജോജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റാണ് ജെറിൻ ജോജോ. കൊലപാതകത്തിൽ ഇരുവരുടെയും പങ്ക് വ്യക്തമായെന്നും കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു കേസിൽ ആറ് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് പേരും കെ എസ് യു പ്രവർത്തകരാണ്. നിഖിൽ പൈലിയെ ബസിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കരിമണലിൽ…

Read More

പ്രഭാത വാർത്തകൾ

  🔳ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ധീരജിന്റെ കൊലപാതകത്തില്‍ ജെറിന്‍ ജോജോ ഉള്‍പെടെ അഞ്ചുപേരെകൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളായ കെഎസ്യു പ്രവര്‍ത്തകരാണ്. 🔳എസ്എഫ്ഐപ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടത്തിനുശേഷം കണ്ണൂര്‍ തളിപ്പറമ്പ് പട്ടപ്പാറയിലെ വീട്ടിലേക്കു കൊണ്ടുപോകും. വീടിനോട് ചേര്‍ന്ന് അന്ത്യവിശ്രമസ്ഥലം ഒരുക്കാന്‍ സിപിഎം എട്ട് സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി….

Read More

വയനാട് മീനങ്ങാടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

വയനാട് മീനങ്ങാടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു മീനങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ താഴത്തുവയല്‍ കൂളംഞ്ചാലില്‍ രാജീവ് (35) ആണ് മരിച്ചത്. രാജീവ് ഓടിച്ച ഓട്ടോറിക്ഷക്ക് എതിരെ വന്ന ബൈക്കിനെ വെട്ടിച്ച് മാറുന്നതിനിടയില്‍ ശബരിമലക്ക് പോവുകയായിരുന്ന കര്‍ണ്ണാടക രജിസ്ട്രേഷനിലുള്ള ട്രാവലറില്‍ ഇടിച്ചാണ് അപകടം.മീനങ്ങാടി 54ല്‍ രാത്രി 7.30ഓടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ രാജീവിനെ ഉടന്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ബൈക്ക് യാത്രികന്റെ പരിക്ക് ഗുരുതരമല്ല

Read More

കുട്ടികളെ ഒമൈക്രോൺ ബാധിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്

  കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒമിക്രോണ്‍ വകഭേദം കുട്ടികളില്‍ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച്‌ മാതാപിതാക്കള്‍ ആശങ്കാകുലരാണ്. പുതിയ വേരിയന്റുകളുടെ അപകടസാധ്യതയെക്കുറിച്ചുള്ള ഭയം ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒമിക്രോണ്‍ ബാധിക്കുന്നവരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ പ്രകടമാകുന്നൂള്ളൂവെന്നാണ് മുംബൈയിലെയും ഡല്‍ഹിയിലെയും വിദഗ്ധര്‍ പറയുന്നത്. മുതിര്‍ന്നവരിലും കുട്ടികളിലും കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും നേരിയ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ പള്‍മണോളജി വിഭാ​ഗം മേധാവി ഡോ. വികാസ് മൗര്യ പറയുന്നു. വിദഗ്ധരുടെ…

Read More