നെയ്യാറ്റിന്കര ഗോപന് സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ്
നെയ്യാറ്റിന്കര: തിരുവനന്തപുരം നെയ്യാറ്റിന്കരയില് പിതാവിനായി മക്കള് കല്ലറ നിര്മിച്ച സംഭവത്തില് ദുരൂഹതയില്ലെന്ന തീരുമാനത്തില് പൊലീസ്. നെയ്യാറ്റിന്കരയിലെ ഗോപന് സ്വാമി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഉറപ്പിച്ചതിനെ തുടര്ന്ന് പൊലീസ് കേസ് അവസാനിപ്പിച്ചു. ഗോപന്റേത് കൊലപാതകമാണെന്നും സമാധിയായതെന്ന് പറഞ്ഞതിലും കല്ലറ നിര്മിച്ചതിലും ഉള്പ്പെടെ ദുരൂഹതയുണ്ടെന്നും ആദ്യഘട്ടത്തില് സംശയം ഉയര്ന്നിരുന്നു. കല്ലറ വിവാദം കേരളമാകെ സമാധിയെക്കുറിച്ച് ഉള്പ്പെടെ വലിയ ചര്ച്ചകള്ക്ക് വഴിവച്ചിരുന്നു. (samadhi row police close neyyattinkara gopan swamy death case) ഒന്നര വര്ഷങ്ങള്ക്ക്…
