2026 AFC വനിതാ ഏഷ്യൻ കപ്പ്: ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു, ഇന്ത്യ ഗ്രൂപ്പ് C-യിൽ; എതിരാളികൾ ശക്തർ
2026 AFC വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിനായുള്ള ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. ഇന്ത്യ ജപ്പാൻ, വിയറ്റ്നാം, ചൈനീസ് തായ്‌പേയ് എന്നിവർ ഉൾപ്പെടുത്തിയിരിക്കുന്ന ഗ്രൂപ്പ് C-യിൽ. 2026 മാർച്ച് 1 മുതൽ മാർച്ച് 21 വരെ ഓസ്‌ട്രേലിയയിലെ സിഡ്നി, പെർത്ത്, ഗോൾഡ് കോസ്റ്റ് എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. 2023 ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച വിയറ്റ്നാമും, മൂന്ന് തവണ ഏഷ്യൻ കപ്പ് നേടിയ ചൈനീസ് തായ്‌പേയിയും ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് ശക്തരായ എതിരാളികളാണ്. ഇന്ത്യൻ വനിതാ ടീം യോഗ്യതാ മത്സരങ്ങളിൽ മികച്ച പ്രകടനം…
