പാലക്കാട്ടേക്ക് രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചു വരും. പാലക്കാടിന് നാഥനില്ലെന്ന കാര്യം ഉടൻ പരിഹരിക്കപ്പെടും. രാഹുൽ വിഷയം വോട്ടർമാരെ ബാധിക്കില്ല. ജനങ്ങൾക്ക് ഇടയിൽ ഈ വിഷയം ചർച്ച ആയിട്ടില്ല. തിരഞ്ഞെടുപ്പിനെ രാഹുൽ വിവാദം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ മണ്ഡലത്തിൽ എത്തുമ്പോള്‍ സംരക്ഷണം ഒരുക്കണമോയെന്ന് യു ഡി എഫ് തീരുമാനിച്ചിട്ടില്ലെന്നും മരക്കാര്‍ മാരായമംഗലം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യു ഡി എഫ്. മുന്നണിയുടെ പാലക്കാട് ജില്ലാ ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലമാണ് രാഹുലിനെ സ്വാഗതം ചെയ്തത്. രാഹുല്‍ വിഷയത്തില്‍ മുസ്ലിം ലീഗിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു പോസ്റ്റിൽ “ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. സ്വർഗ്ഗത്തിലോ ഭൂമിയിലോ കടലിലോ ഉള്ള ഒന്നിന്റെയും വിഗ്രഹമോ പ്രതിമയോ നീ സ്വയം ഉണ്ടാക്കരുത്” എന്ന ബൈബിൾ വചനവും ഡങ്കൻ പങ്കുവെച്ചു. യുഎസിലെ ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിയൻ. ഡങ്കന്റെ പോസ്റ്റിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും പിന്നീട് കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. നിയമസഭയിൽ ആദ്യ ദിവസം എത്തിയെങ്കിലും പ്രതിപക്ഷം കുറിപ്പ് നൽകുകയും മണിക്കൂറുകൾക്കുള്ളിൽ പുറത്തുപോകുകയും ചെയ്തിരുന്നു. പിന്നീട് സഭയിൽ വന്നിട്ടില്ല.