Nationalമഴ ശക്തം: ഗൂഡല്ലൂരിൽ വിവിധ പ്രധേഷങ്ങൾ വെള്ളത്തിൽ Webdesk5 years ago5 years ago01 minsമഴ ശക്തം: ഗൂഡല്ലൂരിൽ വിവിധ പ്രധേഷങ്ങൾ വെള്ളത്തിൽ .ഗൂഡല്ലൂർ ഒന്നാo മൈൽ, പാടന്തറ, കോക്കാട്, പാടന്തറ പ്രദേശങ്ങളാണ് വെള്ള പൊക്ക ഭീഷണിയിൽ ഉള്ളത് .പല സ്ഥലങ്ങളിലും വീടുകളിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെട്ടുത്തുന്നുണ്ട്Read More മഴയുടെ ശക്തി കുറഞ്ഞു, വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; യെല്ലോ അലർട്ട് തുടരും ഗൂഡല്ലൂരിൽ മഴ അതിശക്തം; അത്തിപ്പാളി പുറമണ വയലിൽ മുപ്പതോളം ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു, തഹസിൽദാറും ഫയർഫോഴ്സും സ്ഥലത്തെത്തി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു പൂന്തുറയിലും പുല്ലുവിളയിലും നിരീക്ഷണം ശക്തം: സമൂഹവ്യാപനത്തെ പ്രതിരോധിക്കാന്‍ കേരളം അറുതിയില്ലാതെ കൊവിഡ്; വിവിധ സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക് ഡൗണിലേക്ക്Post navigationPrevious: ജമ്മു കാഷ്മീരിന്റെ പ്രത്യേകപദവി നീക്കിയിട്ട് നാളെ ഒരുവര്‍ഷംNext: കനത്ത മഴ മൂലം മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്തു കുറിച്യർമല പ്രദേശത്തെ ജനങ്ങളോട് മാറിത്താമസിക്കാൻ വില്ലേജോഫീസർ നിർദ്ദേശം നൽകി
കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’ക്കി; വിരമിക്കല്‍ പ്രഖ്യാപിച്ച് അമിതാഭ് കാന്ത് Webdesk2 weeks ago 0
സെൻസസ് 2027ൽ, രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും; ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു Webdesk2 weeks ago 0
ഉത്തർപ്രദേശിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിന് സാങ്കേതിക തകരാർ; യാത്രക്കാർ സുരക്ഷിതർ Webdesk2 weeks ago 0