Keralaകുടുംബവഴക്കിനെ തുടർന്ന് പോലീസിൽ പരാതി നൽകിയ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു Webdesk4 years ago01 mins കുടുംബവഴക്കിനെ തുടർന്ന് പോലീസിൽ പരാതി നൽകിയ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. കാട്ടാക്കട സ്വദേശിയായ സുലോചനക്കാണ് വെട്ടേറ്റത്. ഇവരുടെ മുതുകിനും കൈക്കുമാണ് വെട്ടേറ്റത്. ഭർത്താവ് മുരുകനാണ് ഇവരെ ആക്രമിച്ചത്. ഇയാൾ ഒളിവിലാണ്.Read More കടം നൽകിയ പണം തിരികെ ചോദിച്ചതിന് പയ്യന്നൂരിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു അരുവിക്കരയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു വൈക്കത്ത് കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചുPost navigationPrevious: നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊല; പ്രതി അറസ്റ്റിൽNext: 24 മണിക്കൂറിനിടെ 30,570 പേർക്ക് കൂടി കൊവിഡ്; 431 പേർ മരിച്ചു
കടുത്ത നടപടിക്ക് നിയമസഭ; രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടും, സ്പീക്കർ എ എൻ ഷംസീർ Webdesk1 month ago 0
പീഡനമല്ല, നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’; എസ്ഐടിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍ Webdesk1 month ago 0