ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് തുടക്കം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇഷാൻ കിഷനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ധവനാണ് ഇന്ത്യയുടെ നായകൻ. ഭുവനേശ്വർ കുമാർ വൈസ്റ്റ് ക്യാപ്റ്റനും
ഇന്ത്യൻ ടീം: ശിഖർ ധവാൻ, പൃഥ്വി ഷാ, ഇഷാൻ കിഷൻ, മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, കൃനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, കുൽദീപ് യാദവ്, യുസ് വേന്ദ്ര ചാഹൽ
ശ്രീലങ്കൻ ടീം: അവിഷ്ക ഫെർണാണ്ടോ, മിനോദ് ഭനുക, ഭനുക രജപക്സെ, ധനഞ്ജയ് ഡിസിൽവ, ചരിത് അസലങ്ക, ധസുൻ ശനക, വനിന്ദു ഹസരങ്ക, ചമിക കരുണരത്ന, ഇസുരു ഉദാന, ദുശ്മന്ത ചമേര, ലക്ഷൻ സണ്ടകൻ