Top Newsചോറ്റാനിക്കരയിൽ പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി Webdesk4 years ago01 minsചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചന്ദ്രദേവ് എന്ന ഉദ്യോഗസ്ഥനെയാണ് മരിച്ച നിലയിൽ കണ്ടത്. ചോറ്റാനിരിക്കരയിലെ വാടകവീട്ടിലായിരുന്നു മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് സംശയിക്കുന്നത്. Read More നെയ്യാറ്റിൻകരയിൽ 40കാരിയെ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി മലപ്പുറത്ത് പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എറണാകുളത്ത് പോലീസുദ്യോഗസ്ഥനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കണ്ണൂർ പഴയങ്ങാടിയിൽ 24കാരിയായ കോളജ് അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിPost navigationPrevious: 24 മണിക്കൂറിനിടെ 41,506 പേർക്ക് കൂടി കൊവിഡ്; 895 പേർ മരിച്ചുNext: 18 വയസ്സിനു മുകളിലുള്ള 43 ശതമാനം പേർക്ക് വാക്സിൻ നൽകി: മുഖ്യമന്ത്രി
കംബോഡിയന്‍ നേതാവിനെ ‘അങ്കിൾ’ എന്ന് വിളിച്ചു; തായ്ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി കോടതി Webdesk5 minutes ago 0
വനിതാ പൊലീസിന്റെ വൈറൽ വിഡിയോ വസ്തുതാ വിരുദ്ധം, ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല, ഓടുന്ന ദൃശ്യം പകർത്തിയത് ഡ്രൈവർ; മോട്ടോർ വാഹന വകുപ്പ് Webdesk23 minutes ago 0