Top Newsചോറ്റാനിക്കരയിൽ പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി Webdesk4 years ago01 mins ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചന്ദ്രദേവ് എന്ന ഉദ്യോഗസ്ഥനെയാണ് മരിച്ച നിലയിൽ കണ്ടത്. ചോറ്റാനിരിക്കരയിലെ വാടകവീട്ടിലായിരുന്നു മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് സംശയിക്കുന്നത്. Read More നെയ്യാറ്റിൻകരയിൽ 40കാരിയെ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി മലപ്പുറത്ത് പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എറണാകുളത്ത് പോലീസുദ്യോഗസ്ഥനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കണ്ണൂർ പഴയങ്ങാടിയിൽ 24കാരിയായ കോളജ് അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി Post navigationPrevious: 24 മണിക്കൂറിനിടെ 41,506 പേർക്ക് കൂടി കൊവിഡ്; 895 പേർ മരിച്ചുNext: 18 വയസ്സിനു മുകളിലുള്ള 43 ശതമാനം പേർക്ക് വാക്സിൻ നൽകി: മുഖ്യമന്ത്രി
Create Beautiful Birthday Greetings with Your Own Photos Your Own Photo in a Single Click Webdesk6 months ago 0