Wayanadകൽപ്പറ്റ സീറ്റ് തർക്കത്തിനിടയിൽ വയനാട്ടിൽ യു.ഡി.എഫ്. യോഗം തുടങ്ങി. Webdesk4 years ago01 minsവയനാട് ജില്ലാ യു.ഡി.എഫ്. യോഗം കൽപറ്റ ലീഗ് ഹൗസിൽ തുടങ്ങി. യു.ഡി.എഫ്. കൺവീനർ എൻ’ ഡി അപ്പച്ചന്റെ നേതൃത്വത്തിലാണ് യോഗം. മുസ്ലിം ലീഗിന്റെ കൽപ്പറ്റ സീറ്റ് ആവശ്യപ്പെടൽ യോഗത്തിൽ ചർച്ചയാകും. എ.ഐ. സി. സി. അംഗം പി.കെ. ജയലക്ഷ്മിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. Read More സീറ്റ് വിഭജനത്തിൽ ധാരണയാകാതെ കോട്ടയം; ഇന്ന് വീണ്ടും എൽ ഡി എഫ് യോഗം വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല; മകന് വേണ്ടി കളമശ്ശേരി സീറ്റ് ചോദിക്കും യു ഡി എഫ് കൽപ്പറ്റ ടൗണിൽ ആഹ്ലാദപ്രകടനവും പൊതുയോഗവും നടത്തി കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് ധാരണയായി; ജോസിനും സിപിഎമ്മിനും 9 സീറ്റ് വീതം, സിപിഐ നാല് സീറ്റിൽPost navigationPrevious: ആലപ്പുഴയിൽ വീണ്ടും പക്ഷി പനി; താറാവുകളെയും കോഴികളെയും കൊന്നൊടുക്കുംNext: നിയമസഭാ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ഇന്നു പ്രസിദ്ധീകരിക്കും
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും; ട്രംപിനെ സന്ദർശിച്ചേക്കും Webdesk2 weeks ago 0
അഹമ്മദാബാദ് വിമാനാപകടം; ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിഞ്ഞത് 19 പേരെ, എട്ട് പേർ മെഡിക്കൽ വിദ്യാർത്ഥികൾ Webdesk2 weeks ago 0
വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്റെ പേരിലാക്കുന്നു,പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമല്ലേ പ്രതിഷേധിക്കേണ്ടത്’എകെശശീന്ദ്രന്‍ Webdesk2 weeks ago 0
ഇങ്ങോട്ട് വരണ്ടാ…’; യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ട്രംപ് Webdesk2 weeks ago2 weeks ago 0